BHAAGAMATHIE STORY: Accused of murdering her husband, IAS officer Chanchala (Anushka Shetty), is taken to a haunted house called Bhaaghamathie Bungalow, where police and CBI officials interrogate her to dig up dirt on a politician she had worked under. As she's left alone in the haunted house, spirits take control of her and IAS Chanchala transforms into an unrecognisable person. How this impacts her and everyone around her forms the crux of the story.
BHAAGAMATHIE REVIEW: There's always a thin line between being scary and being loud. Horror films are always difficult to make because you cannot really tell if you're scaring the audience or boring them. Director G Ashok's flirts with this thin line on more than one occasion in his ambitious venture 'Bhaagamathie'. The much-awaited film, which has Anushka Shetty in the lead, has been touted as a horror-thriller and the filmmaker infuses generous doses of special effects, spooky background score and a typically deserted bungalow to bring about the desired result, not always succeeding at it. Except 'Bhaagamathie' is more than just a horror film — and that works in favour of the director.
The film begins with the rise of Eshwar Prasad (Jayaram), a politician who wins the hearts of the masses by vowing to change the system and dedicating his life to serve the people. Eshwar's rise troubles his political rivals, who forge a plan to destroy his credibility with the help of CBI joint director Vaishnavi Natarajan (Asha Sarath) and Assistant Commissioner of Police Sampath (Murali Sharma). The two of them plan to interrogate IAS Chanchala (Anushka Shetty), a close confidante of Prasad who's in jail for murdering her husband. To not arouse suspicion, they decide to shift her to Bhaagamathie Bungalow for the interrogation. As Chanchala stays locked up alone in a big bungalow, all hell breaks loose. Suddenly, we begin to realize that nothing is as it seems.
What works for 'Bhaagamathie' is that there's never a dull moment in the film, and the director keeps the viewers hooked with constant twists and turns. Just when you think the film is going in one direction, you get surprised with a different twist. What seems utterly predictable is not quite the case, and unpredictability is a good trait to have while making a successful horror-thriller.
Trouble is that the horror element is exaggerated and fails to make an impact. With all the visual and sound effects, the idea of a dayyam (ghost/spirit) making noises is uninspiring. Ultimately, the 'horror' scenes in the film simply come across as loud and over-the-top.
Anushka Shetty is in her element — both as the scared prisoner locked up in a haunted house, as well as the honest IAS officer (flashbacks of her former self are shown right through the film). By now, the audience have come to expect a standard from Anushka, especially in roles like these — and the actress doesn't disappoint.
Among the supportive cast, Murali Sharma, as always, is terrific. Asha Sarath is first rate, while Jayaram shines as the dedicated politician. Prabhas Sreenu's attempt at humour falls flat. In fact, the rare scenes of comedy in this film are totally disappointing.
The story moves forward at a brisk pace and there's enough element of surprise and suspense in 'Bhaagamathie', like any good thriller should have. And for that, director Ashok deserves credit. The only place where the director falters is while ensuring the horror element works, because without it, 'Bhaagamathie' is just like a beverage without the fizz. ബാഹുബാലിയുടെ തകർപ്പൻ അഭിനയത്തിനു ശേഷം തെന്നിന്ത്യൻ താര റാണി അനുഷ്ക ഷെട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ബാഗമതി പ്രദർശനത്തി. സസ്പെൻസ് ഹൊറർ ത്രില്ലർ ചിത്രമായ ബാഗമതിയെ കാണ്ടതിന്റെ അവേശത്തിലാണ് ജനങ്ങൾ. ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്. പ്രണവിന്റെ കന്നി ചിത്രത്തിലെ തിരക്കഥ മോഷ്ടടിച്ചത്! വർഷങ്ങൾക്കു ശേഷം അവകാശവുമായി യുവാവ്... അന്യഭാഷ ചിത്രമാണെങ്കിൽ പോലും മലയാളികൾക്ക് അഭിമാനിയ്ക്കാൻ ഒട്ടേറെ ചേരുവകൾ ചിത്രത്തിനുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ ബാഗമതിയിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം താരം ജയറാമാണ് ബാഗമതിയിൽ പ്രതിനായകനായി എത്തിയത്.. നായകനായി ഉണ്ണി മുകുന്ദനും. മാസ് ലുക്കിൽ കിടിലൻ പ്രകടനവുമായി അനുഷ്ക! ബാഗമതി കാണാനുള്ള പത്തു കാരണങ്ങൾ ഇവയെല്ലാം... സൂപ്പർ പ്രകടനം ''മരണ മാസ് പ്രകടനം'' എന്ന് ഒറ്റവാക്കിൽ പറയാമത്രേ. ബാഗമതിയുടെ ആദ്യ പ്രദർശനത്തിനു ശേഷം ആരാധകർ പറഞ്ഞത് ഇങ്ങനെയാണ്. അനുഷ്കയുടെ ത്രില്ലർ ചിത്രങ്ങളായി ബാഹുബലി, അരുദ്ധതി എന്നീ ചിത്രങ്ങളിലേക്കാലും വ്യത്യസ്ത പ്രകടനമായിരുന്നു ബാഗമതിയിൽ. രണ്ടു രൂപത്തിൽ സഞ്ചല ബാഗമതി എന്നീ രണ്ടു വേഷത്തിലാണ് അനുഷ്ക ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ നേരത്തേ ഇറങ്ങിയിരുന്നെങ്കിലും ഹൊറര്‍ സിനിമയ്ക്ക് വേണ്ട സസ്പെന്‍സ് ഒളിപ്പിച്ച് വച്ചാണ് ട്രെയിലര്‍ ഇറക്കിയത്. മലയാളത്തിനും അഭിമാനിക്കാം ചിത്രത്തിൽ നായകനും പ്രതി നായകനും മലയാളത്തിൽ നിന്നു തന്നെയാണ്. നായകനായി യുവതാരം ഉണ്ണി മുകുന്ദൻ എത്തുമ്പോൾ പ്രതിനായകനായി മലയാളികളുടെ പ്രിയപ്പെട്ട ജയറാമാണ് . വളരെ ചുരങ്ങി സമയം കൊണ്ട് തന്നെ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ആശ ശരത്തും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. സസ്പെൻസ് ഹൊറർ ചിത്രം വെറും ഒരു ഹൊറർ മൂവി മാത്രമല്ല ബാഗമതി, സസ്പെൻസ് ഹൊറർ മൂവിയാണ്. ചിത്രത്തിന്റെ ട്രെയിലർ തന്നെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ളതായിരുന്നു. അനുഷ്കയുടെ ലൂക്ക് അനുഷ്കയുടെ ലുക്കും ഏറെ ശ്രദ്ധേയമാണ്. താരത്തിന്റെ ഹൊറർ ലുക്കും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു അനുഷ്കാ ചിത്രമാണിത്. അരുദ്ധതിയുമായി ഒരു ബന്ധവുമില്ല ബാഗമതിയിലെ അനുഷ്കയുടെ കഥാപാത്രത്തിന് അരുദ്ധതിയുമായി സാമ്യ മുണ്ടെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരം ഇരിക്കുന്ന ചിത്രം അരുദ്ധതിയുമായി സാമ്യമുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. എന്നാല്‍ അനുഷ്‌കയുടെ ലുക്ക് മുതല്‍ എല്ലാത്തിലും മാറ്റമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ടീസർ ബാഗമതി ഒരു ഹൊറർ ത്രില്ലർ ചിത്രമാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. സ്വന്തം കൈകളിലേയ്ക്ക് ആണി അടിക്കുന്നതുൾപ്പെടെയുള്ള ഭീതിജനകമായ രംഗം ഉൾപ്പെടുത്തിയിട്ടുള്ള ടീസർ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ദേവസേനയുമായി താരതമ്യപ്പെടുത്തല്ലേ ബാഹുബലിയ്ക്ക് ശേഷം പുറത്തിറങ്ങിയ അനുഷ്ക ചിത്രമാണ് ബാഗമതി. അതു കൊണ്ട് ഇതിനു ദേവസേനയുമായി ബന്ധമുണ്ടെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ എത്തിച്ചത് അന്യഭാഷ ചിത്രമായ ബാഗമതിയെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇല്ല്യൂമിനേഷന്‍സാണ് കേരളത്തിലെത്തിച്ചിരിക്കുന്നത്. മലയാളം സിനിമകള്‍ക്ക് ലഭിക്കുന്നത് പോലെ തന്നെയുള്ള വൈഡ് റിലീസാണ് ബാഗമതിക്കായി കേരളത്തില്‍ ഉണ്ണികൃഷ്ണന്‍ ഒരുക്കിയിരിക്കുന്നത്. നൂറില്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.