CARBON STORY: Siby is unmindful of his duties towards his family, but is in the pursuit of making some easy money via various fraudulent means. To escape one of the troubles he courted, he goes on an assignment to an old palace in a forest-ridden Cheenkannippara, which has a never-before effect on him.
CARBON REVIEW: It's not always that life's moments of truth or hints of destiny reveal themselves clean and clear. But when they do, how do we know we are reacting right and carving out a sensible path there on, braving our fears and dilemmas? Though an adventure thriller that keeps us on the edge of our seats, Carbon also prods your thoughts, through the protagonist's journey, about these larger questions of purposes, revelations and perseverance.
Naive, yet not enough to miss an opportunity to grab quick bucks, Siby is chasing one thing after the other, without much luck. "A tiger will sometimes have to try hard for about 10 times before landing a prey - I have read it in Balarama," he says more than once in the film. One of his pursuits invites a little too much trouble and he goes on a fly the coop assignment to a place bear-hugged by wilderness, Cheenkannippara. The tales of the town, one in particular, fascinates him enough to embark on a new journey with Sameera and a few others, whom he meets at the new place.
The character of Siby, the visuals and soundscape of the Cheenkannippara portion of the tale, the nail-biting moments in the wilderness, the inherent freshness of a treasure hunt - cum - transformation layout of the story, the meditative music, all of them play their parts well to keep you engaged throughout the duration of the film. The sincerity of the makers are evident in every frame, especially, if you have an eye for the unconventional. And as always, Fahadh enters the skin of the character so effortlessly and hooks you straight into the tale, offering some unadulterated laughter, helping you to accept your fears and more. The film squarely rests on his sturdy shoulders and it's hard not to warm to the heroism that he assumes, post intermission.
Yet, it's possible that it's not a film for all and not everyone's concept of entertainment. The second half drags a lot on and off, and also leaves certain questions and concerns unaddressed. The hallucinations of the lead character also appear a bit too overdone. The film is mostly a solo journey of Fahadh's character (despite the other three keeping his company) and the other characters around him are under-used.
If you can withstand the occasionally patience-testing-pace of Carbon, it can be a treat to watch, this weekend.ഫഹദ് ഫാസില്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് കാര്‍ബണ്‍. സംവിധായകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. കാടിനെ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയില്‍ മംമ്ത മോഹന്‍ദാസാണ് നായിക. അനുകരണമല്ല, അഭിനയിക്കുകയാണ് കുഞ്ഞിക്ക; ശിവാജി ഗണേശനായി ദുല്‍ഖറിന്റെ വേഷപകര്‍ച്ച കിടിലന്‍! തമിഴിലെ ഫഹദിന്റെ അരങ്ങേറ്റം മോശമില്ലാതെ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഈ വര്‍ഷത്തെ ആദ്യ സിനിമ റിലീസിനെത്തിയിരിക്കുന്നത്. റിയലിസ്റ്റിക് അഭിനയത്തില്‍ ബിരുദവും ബിരുധാനന്തര ബിരുദവും സ്വന്തമാക്കിയ നടനെന്ന വിശേഷം ഫഹദ് നേരത്തെ സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് മുതല്‍ മറ്റൊരു അഭിനയം കാണാം.. കാര്‍ബണ്‍ പുതുവര്‍ഷം പിറന്നതിന് ശേഷം മലയാളത്തില്‍ നിരവധി സിനിമകളാണ് റിലീസിനെത്തുന്നത്. 2018 ലെ ഫഹദ് ഫാസിലിന്റെ ആദ്യത്തെ സിനിമയാണ് കാര്‍ബണ്‍. വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. പ്രധാന കഥാപാത്രങ്ങള്‍ ഫഹദ് നായകനാവുമ്പോള്‍ മംമ്ത മോഹന്‍ദാസാണ് നായിക. ഇവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, നെടുമുടി വേണു, സൗബിന്‍ ഷാഹിര്‍, വിജയരാഘവന്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിബിയായി ഫഹദ് ചിത്രത്തില്‍ സിബി എന്നാണ് ഫഹദിന്റെ പേര്. ഇന്നക്കെ സമുഹത്തിലെ ചെറുപ്പക്കാരുടെ പ്രതിനിധിയായിട്ടാണ് ഫഹദിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നത്. സമീറ എന്ന കഥാപാത്രത്തെയാണ് മംമ്ത മോഹന്‍ദാസ് അവതരിപ്പിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന ബോള്‍ഡായ പെണ്‍കുട്ടിയാണ് സമീറ. കാട് പശ്ചാതലം സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന കാര്‍ബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന പോസ്റ്ററുകളും വീഡിയോ ഗാനവുമെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഇന്നലെ സിനിമയില്‍ നിന്നും മറ്റൊരു ട്രെയിലറും പുറത്ത് വിട്ടിരുന്നത്. തിയറ്ററുകളിലേക്ക്... നിലവില്‍ ക്രിസ്തുമസിന് തിയറ്ററുകളിലെത്തിയ സിനിമകളടക്കം നിരവധി സിനിമകളാണ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. അതിനൊപ്പം ഈ ദിവസങ്ങൡ വേറെയും സിനിമകള്‍ വരുകയാണ്. അക്കൂട്ടത്തില്‍ കാര്‍ബണ്‍ വലിയൊരു മത്സരവുമായിട്ടാണ് എത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും സിനിമയ്ക്ക് പ്രദര്‍ശനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.