Skip to main content

DAIVAME KAITHOZHAM K. KUMARAKANAM



STORY: The film revolves around how the lives of married couple K Krishna Kumar and his wife Nirmala go for a toss, after lord almighty enters their house.

REVIEW: Through the everyday banter of K Kumar and his wife, Daivame Kaithozham K Kumarakanam talks about gender roles and the need for discussing and understanding the dimensions of both sexes.

The film starts with lord almighty and his loyal assistant Mayaduttan setting off on a journey to Earth, and while trying to zero in on a place to stay during their sojourn, the duo decide that K Kumar is the apt person for that. The reason they attribute to it is that he is one person, who does not keep nagging god through his prayers unlike the zillions from the rest of the world.

However, as soon they land in the world of the mortals, the divine entities are exposed to the idiosyncratic ways of human beings and the current scenario, one such instance being the hartal and a majority of residents in Kerala being 'Bengalis', thereby throwing light on the frivolous and bizarre.
Delving deep into K Krishna Kumar's life, God sees that having his wife serve him everything on a platter, he has indeed become a loafer, and Nirmala in turn literally works like a dog from dawn to dusk. Her constant rantings about the drudgery throws light on the umpteen homemakers, who fail to get a breathing space throughout the day.

During one of their regular arguments about who has more grandeur -a man or a woman, and the perennial conditioning of the society about the submissive role that a woman or a wife is expected to perform, they end up challenging each other to go for a role reversal. While God intermittently hints at a greater threat that is ought to arise in future because of this action, both of them conveniently sideline his advice for caution and move on with their bet with his permission.
What starts as an interesting task later becomes a baggage, and Krishna Kumar and Nirmala decide to negotiate with God about the same. God negates their request and claims that Krishna Kumar will have to pay a heavy price by literally living a woman's life and experiencing those painful experiences she is subjected to, including a labour pain. This leads to a lot of unusual situations, which trigger laughter. How the couple come out of the conundrum forms the rest of the story.

That said, there are spurts of gender education about how there is no such job as a male job or one that pertains to only women, and why it is completely legit that a man shares the unidentified domestic work with his counterpart. The constant leg pulling and satirical remarks of the characters from the word go becomes a reflection of how trivial human beings, who are considered God's best creation till date, can be.

Daivame Kaithozham K Kumarakanam brings back the genius of actor Jayaram, who can ace comical sequences as well as emotional scenes. Anusree gives full justice to Nirmala's characterfifine, and their performance together is matched to perfection.

Nedumudi Venu exudes grace as God, and in that regard, it prompts one to draw a parallel between him and the Hollywood actor Morgan Freeman, who also played the Alpha and the Omega in the film Bruce Almighty. Pradeep Kottayam as the ideal sidekick captures hearts with his endearing character and also tickles the funny bones of the audience through his witty yet sarcastic comments. Surabhi Lakshmi plays the role of the nagging Betty Kandankoran, who is coordinating the village and temple activities.

Salim Kumar also brings his comedy brigade through the performances of actors such as Indrans, Harisree Asokan and a few other character roles, which completes the narrative.
The film takes a jibe at an array of things in society such as people conveniently turning the city into a dumpyard, the culture of panel discussions and breaking news on TV and the like, among a few others.

Beautifully woven with comedy, the narrative brings to the fore how women have been digging their own grave by treating them like a king, rather than an equal, and also asserts that handing a broom to a man can never be looked down upon. Through God comes an epiphany, as he says that instead of being a man hater or a woman oppressor, what is required is basic compassion between both genders.

The locales take you through the surreal side of naadu, and make you fall in love with it all over again.

Coming from the magic hat of comedian Salim Kumar, it is no wonder that the film is packed with humour. However, he ensures that it is not limited to a slapstick comedy and emphasises the need for an empathetic attitude towards women and the countless number of jobs they do on domestic front.

സലിം കുമാറിനെ വിശേഷപ്പിക്കാന്‍ ദേശീയ പുരസ്‌കാരം കിട്ടിയ കണക്കൊന്നും പറയണമെന്നില്ലെങ്കിലും സിനിമയെ ജീവിതമാക്കിയ താരം രണ്ട് സിനിമകളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആരും സഞ്ചരിക്കാത്ത സിനിമയുടെ മായലോകത്തൂടെ സഞ്ചരിക്കുന്ന സലിം കുമാര്‍ കറുത്ത ജൂതന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം. ജയറാമാണ് നായകന്‍, ഒപ്പം അനുശ്രീ, സലിം കുമാര്‍, നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ചെടുത്ത കഥയും കഥാപാത്രങ്ങളുമാണ് സിനിമയിലൂടെ നീളം കാണിച്ചിരുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ... ദൈവമേ കൈതൊഴാം കെ. കുമാറാകണം കറുത്ത ജൂതൻ എന്ന സിനിമയിലൂടെ മലയാളം കണ്ട ഏറ്റവും ഗൗരവതരമായ ഒരു സബ്ജക്റ്റ് മുന്നോട്ട് വച്ച് ശ്രദ്ധേയനാവുകയും സംസ്ഥാന അവാർഡ് (ഒറിജിനൽ സ്റ്റോറി) നേടുകയും ചെയ്ത സലിം കുമാർ തന്റെ പുതിയ സിനിമയായ "ദൈവമേ കൈതൊഴാം കെ. കുമാറാകണം" തീർത്തും വ്യത്യസ്തമായ ഒരു ട്രാക്കിലൂടെ ആണ് കൊണ്ട് പോവുന്നത്. പേരു സൂചിക്കുന്ന പോലെ തന്നെ തികച്ചും വിചിത്രമായ ഒരു ഴോണർ ആണ് പടത്തിന്റെത്. കോമഡിയുടെയും സറ്റയറിന്റെയും ഫാന്റസിയുടെയും‌ ബ്ലെൻഡിംഗിലൂടെ പടം പലപ്പോഴും ആനുകാലികവും പൊളിറ്റിക്കലുമായ ശുദ്ധഹാസ്യവും തെളിഞ്ഞ ചിരിയും സമ്മാനിക്കുന്നു. ദൈവവും മായാദത്തനും.. ഒരു മതത്തിന്റെയും പ്രതിനിധിയല്ല എന്ന് മുൻകൂർ ജാമ്യമെടുത്തുകൊണ്ട് ദൈവത്തെ ഒരു മുഖ്യകഥാപാത്രമായി അവതരിപ്പിച്ചു കൊണ്ടാണ്' 150 മിനുറ്റുള്ള "ദൈവമേ കൈതൊഴാം കെ. കുമാറാകണം" ആരംഭിക്കുന്നത്. നെടുമുടി വേണുവാണ് ദൈവത്തിൻ റോളിൽ. അനുചരൻ ആയി കോട്ടയം പ്രദീപിന്റെ മായാദത്തനുമുണ്ട്. ദൈവവും മായാദത്തനും കൂടി കേരളത്തിലുള്ള ഉണ്ണായിപുരം ഗ്രാമത്തിലെ നടുവിലകത്ത് വീട്ടിൽ ഉള്ള കൃഷ്ണകുമാറിന്റെ വീട്ടിൽ സന്ദർശനം നടത്താനും അവിടെ അല്പ കാലം ചിലവഴിക്കാനും തീരുമാനമെടുക്കയും ഭൂമിയിലേക്ക് യാത്ര തിരിക്കുകയും ചെയ്യുന്നു. കേരളത്തിൽ ഒരു മലയോര പാതയിൽ വന്നിറങ്ങിയ അവർക്ക് ഒരു സംഘം ബംഗാളികളെ ആണ് കാണാൻ കഴിയുന്നത്. മലയാളികളൊക്കെ എവിടെ എന്ന സംശയത്തിനുത്തരമായി ബംഗാളി കൈചൂണ്ടുന്നത് "ജാതിഭേദം മതദ്വേഷം ഒന്നും കൂടാതെ സോദരത്വേന" വരി നിൽക്കുന്ന ബീവറേജിന്റെ ക്യൂവിലേക്കാണ്. കെ. കുമാറും നിർമ്മലയും.. ഉണ്ണായിപുരം ഗ്രാമത്തിലെ ഗ്രാമസേവകനായ നടുവിലകത്ത് കൃഷ്ണകുമാർ ദൈവം എത്തിച്ചേരുമെന്ന വാട്ട്സപ്പ് മെസേജ് കിട്ടിയതിനെ തുടർന്ന് ഗംഭീര സ്വീകരണം ഒരുക്കുന്നു.‌ ആനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ വിലക്ക് ഉള്ളതിനാൽ പകരം ജെസിബി വച്ചൊക്കെയാണ് പരിപാടി കളറാക്കുന്നത്. കുഴിമടിയനും വിചിത്ര സ്വഭാവിയും ഭാര്യയായ നിർമ്മലയ്ക്ക് കൈയൊഴിയാതെ പണി കൊടുക്കുന്നവനുമായ കെ.കുമാർ എന്ന കൃഷ്ണ കുമാറിന് ആ വീട്ടിൽ താമസമാക്കുന്ന ദൈവം കൊടുക്കുന്ന എട്ടിന്റെ പണികളാണ് സിനിമയുടെ ഇതിവൃത്തം. ദൈവത്തിന്റെ ഇടപെടലും ജോലി വച്ചുമാറലും.. തന്റെ ഡിസ്ക് പ്രോബ്ലവും ജൈവികമായ ജീവിത രീതിയും പറഞ്ഞ് നിർമ്മലയെ ചക്രശ്വാസം ചവുട്ടിക്കുന്ന കെ.കുമാറിന്റെ മുന്നിൽ ഒരു കരാർ വെക്കുകയും അവരുടെ ജോലികൾ തമ്മിൽ വച്ചുമാറുകയും ചെയ്യുന്നതോടെ അയാളുടെ ജീവിതം ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലേക്ക് പോവുകയാണ്. ദൈവത്തിന്റെ വിക്രിയകൾ അയാളുടെയും നിർമ്മലയുടെയും ജീവിതം പ്രതിസന്ധിയിലാഴ്ത്തുകയും കൈവിട്ടുപോകും വിധം പ്രശ്നഭരിതമാക്കുകയും ചെയ്യുമ്പോൾ സിനിമ ഡാർക്ക് കോമഡി ആയി മാറുന്നു. ഗോപി കരിമണ്ണൂരും മെസ്സിയും കെ. കുമാറിന്റെ അമ്മാവന്റെ മകനും വൺഗ്രാം ആഭരണക്കടയായ മെസ്സി-കരിമണ്ണൂർ ജ്വല്ലറിയുടെ ഉടമസ്ഥനുമായ ഗോപി കരിമണ്ണൂരിന്റെ കുടുംബജീവിതവും സാമൂഹികജീവിതവുമൊക്കെ പാരലലായി വരുന്നുണ്ട്. മെസ്സിയുടെയൊപ്പം അർജന്റീനൻ ഫുട്ബോൾ ടീമിൽ മിന്നിത്തിളങ്ങും സ്ട്രൈക്കറായുള്ള ഗോപിയുടെ അരങ്ങേറ്റമൊക്കെ ക്ലാസ് ആണ്.. ഭാര്യ സീമയും മകനുമൊത്തുള്ള കുടുംബജീവിതവും നന്നായിത്തന്നെ കാണിക്കുന്നു. സലിം കുമാർ പഴയ ഫോമിലേക്കും ഗ്രെയ്സിലേക്കും തിരിച്ചെത്തുന്നു ഗോപി കരിമണ്ണൂരിലൂടെ. അഞ്ജലി ആണ് സീമ. ജയറാം അനുശ്രീ നെടുമുടി സലിം കുമാർ പുതിയ പടത്തിലേക്ക് ജയറാമിനെ കാസ്റ്റ് ചെയ്തുവെന്ന വാർത്ത വന്നപ്പോൾ പുള്ളിക്കിതെന്ത് പറ്റി എന്ന് വാ പൊളിച്ചവരാകും ഒരുപാട് പേർ. കെ.കുമാറാവാൻ ജയറാം തന്നെ ധാരാളം. അനുശ്രീ തന്റെതായ തനതുശൈലിയിൽ തന്നെ നിർമ്മല ആയിരിക്കുന്നു. ദൈവമായ നെടുമുടിക്ക് തന്റെതായ ഗ്രെയ്സ് ഉണ്ട്. ചെറു റോളുകൾ ചെയ്ത് ചെയ്ത് ആളുകളെ തന്റെ വരുതിയിലാക്കിയ കോട്ടയം പ്രദീപിന് ഇതാദ്യമായി ഒരു മുഴുനീളറോൾ ലഭിച്ചിരിക്കുന്നു. ബിജിബാൽ നാദിർഷ.. സിനിമയിലെ ഏക ഗാനം ടൈറ്റിൽ സമയത്താണ് ഉള്ളത്. നാദിർഷ ചിട്ടപ്പെടുത്തിയിരിക്കുന്ന ട്യൂൺ കൊള്ളാം. വിജയ് യേശുദാസിനൊപ്പം അത് പാടിയിരിക്കുന്നത് കാവ്യ മാധവൻ ആണെന്നത് ഒരു കൗതുകം. പടത്തിന്റെ പശ്ചാത്തല സംഗീതം ബിജിബാലിന്റെ ആണ്. ബീജിയം മിക്കപ്പോഴും ഒരു ബാധ്യതയായി മാറുന്നതായി തോന്നുകയും ചെയ്തു. ആനുകാലികതയും പൊളിറ്റിക്സും സരിതയുടെ പാവാടച്ചരടും ഇരട്ടച്ചങ്കനും ചാനലുകളുടെ ജഡ്ജി ചമയലുകളും ന്യുസ്അവർ ബ്രെയ്ക്കിംഗ് കാണിക്കുന്ന ഉപ്പുമാവ്, കടലക്കറികളുമൊക്കെ റഫറൻസ് ആയെടുക്കുന്ന സംഭാഷണങ്ങളുടെയും സന്ദർഭങ്ങളുടെയും ആനുകാലികത പടത്തിന് ഗുണകരമാവുന്നുണ്ട്. പി സി ജോർജ് പൂഞ്ഞാറിൽ നിന്നു തന്നെ മുഖ്യമന്ത്രിയായി ചാനൽ ബൈറ്റ് കൊടുക്കുന്നതും കാണാം. കേരളത്തിൽ വരുന്ന ദൈവത്തിന് ഇതിൽ കൂടുതലൊക്കെ സാധ്യതകൾ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം.


Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...