STORY: Recovery agent Teji and fashion designer Jinal dream of making it big in showbiz. Both win a ticket to a popular awards show in New York where they get a chance to showcase their talent. However, they soon realise that they are mere pawns in the hands of event manager Sophie, who wants to teach her boss a lesson.
REVIEW: Director Chakri Toleti in his Hindi directorial debut takes viewers behind the scenes of a popular awards show and tries to elicit laughter by laying bare the drama that is an intrinsic aspect of showbiz.
Teji (Diljith Dosanjh) and Jinal (Sonakshi Sinha) set out to live their dreams when they get an opportunity to be part of a Bollywood awards night and showcase their talent. But, little do they know that the awards show manager, Sophie (Lara Dutta), has chosen them from among millions of contest entrants, despite being terrible at what they do, only to embarrass her boss, Gary (Boman Irani), and wreak revenge on him for not giving her the due.
Enter, the show’s anchors, Karan Johar and Riteish Deshmukh (playing themselves), who throw their weight around and drive Gary up the wall. That’s not all; Karan has an evil twin, Arjun, who wants the former dead. Reason: Karan’s film, 'Kuch Kuch Hota Hai’s success leading to Arjun being mistaken as Karan and nobody taking him seriously as a gangster.
The in-jokes about the industry are plenty and Karan and Riteish bring their A-game to the film just like their acts at awards shows. In fact, Karan has some of the best lines and entertains with his double act. Sonakshi Sinha plays Jinal with earnestness and shares a warm camaraderie on screen with Diljit Dosanjh, but both of them have very little to work with in terms of their characters. Boman Irani is wasted in the role of Sophie’s boss and Lara Dutta makes the most of what is on offer. The film also drags in some places despite cameos from Salman Khan, Rana Daggubati, Aditya Roy Kapur and Sushant Singh Rajput.
The laughs are few and far between and most scenes and dialogues which manage to tickle the funny bone involve Karan and Riteish. The biggest let-down is the script and the various tracks in the narrative don’t always come together as a whole and seem contrived. The visual effects in the film are also tacky, to say the least. Actual footage from the awards show doesn’t blend in seamlessly with the portions which were shot later. The film must have sounded clever on paper as it doesn’t take itself too seriously and attempts to recreate the irreverent tonality, characteristic of the banter at award shows. However, it doesn’t always manage to hit the bull’s eye. വ്യത്യസ്തമായ പ്രമേയം, സംവിധായകൻ കരൺ ജോഹറിന്റെ ഇരട്ട വേഷം, പ്രമുഖ താരങ്ങളുടെ സാനിദ്ധ്യം, ഇന്ത്യയിലെ ആദ്യ 3ഡി ഹാസ്യ ചിത്രം-ഇതൊക്കെയായിരുന്നു വെൽക്കം ടു ന്യൂയോർക്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രത്യേകതകൾ. ഉന്നൈപ്പോൽ ഒരുവൻ, ബില്ല 2 (2009)തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ചക്രി ടോലതിയാണ് വെൽക്കം ടു ന്യൂയോർക്കെന്ന സിനിമാ ആസ്വാദകരുടെ യുക്തിയെ ചോദ്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോമഡി, ഡ്രാമ എന്നീ ലേബലുകളിൽ ഫെബ്രുവരി 23 നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. ചിത്രം കാണുബോൾ മനസിലാകും ഇതിൽ കോമഡിയും ഇല്ല, ഡ്രാമയും ഇല്ല. ഇന്ത്യയിലെ ആദ്യ 3ഡി കോമഡി ചിത്രം ട്രാജഡിയായി മാറി! ചിത്രത്തിലെ താരങ്ങളോടുള്ള ആരാധന കാരണവും, കുടുംബത്തിനൊപ്പം ഒരു കോമഡി ചിത്രം കാണാം എന്നുദ്ദേശിച്ചും, ട്രെയ്ലർ കണ്ട് തികച്ചും എന്റർടെയ്നർ ആയിരിക്കും എന്ന വിശ്വാസത്തിലും, 3ഡി ചിത്രം കാണുവാൻ വേണ്ടിയും തീയറ്ററിലെത്തുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് ചിത്രം. സംവിധായകൻ കരൺ ജോഹർ ഇരട്ട വേഷത്തിൽ ബോളിവുഡ് സിനിമാ ലോകത്തെ സൂപ്പർ സംവിധായകനാണ് കരൺ ജോഹർ. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു വേഷം അദ്ദേഹം ചെയ്തതെന്ന് മനസിലാകുന്നില്ല. അഭിനയം അദ്ദേഹത്തിനു ചേരുന്നതല്ല എന്ന് അടിവരയിടുന്ന ചിത്രമാണിത്. സിനിമയിൽ കരൺ എന്ന സംവിധായകനായും, അർജ്ജുൻ എന്ന ഗ്യാംഗ്സ്റ്ററായുമാണ് കരൺ ജോഹർ എന്തുന്നത്. ചിത്രത്തിലഭിനയിച്ച താരങ്ങൾ കരൺ ജോഹറിനൊപ്പം ദിൽജിത്ത് ദോസൻജ്, സോനാക്ഷി സിൻഹ, റിതേഷ് ദേശ്മുഖ്, ലാറ ദത്ത, ബൊമൻ ഇറാനി, റാണാ ദഗ്ഗുപതി, സുഷാന്ത് സിംഗ് രാജ്പുത്, ആദിത്യ റോയ് കപൂർ തുടങ്ങിയ താരങ്ങൾക്കൊപ്പം അതിഥി വേഷത്തിൽ സൽമാൻ ഖാൻ ,കത്രീന കൈഫ്, ടൈഗർ ഷ്റോഫ്, ഷാഹിദ് കപൂർ, പ്രീതി സിന്റ എന്നിങ്ങനെ നീണ്ട താരനിര ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കഥ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് ന്യൂയോർക്കിൽ നടക്കുന്ന ബോളിവുഡിലെ പ്രശസ്ത അവാർഡ്നിശയായ ഐഫാ (ദ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാഡമി അവാർഡ് )യുടെ അരങ്ങിലും അണിയറയിലുമായാണ്. തേജി എന്ന ദിൽജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രവും സോനാക്ഷി സിൻഹയുടെ ജീനൽ പട്ടേൽ എന്ന ഫാഷൻ ഡിസൈനറും ന്യൂയോർക്കിലേക്ക് എത്തുന്നു അത് ഒരു വശത്ത് , ന്യൂയോർക്കിൽ പ്രോഗ്രാം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കരണും റിതേഷും അത് ഒരു വശം. വേറൊരിടത്ത് ഗ്യാംഗ്സ്റ്ററായി അർജ്ജുൻ എന്ന പേരിൽ കരൺ ജോഹറിന്റെ രണ്ടാമത്തെ കഥാപാത്രം. കുഛ് കുഛ് ഹോത്താ ഹെ എന്ന സിനിമയുടെ സംവിധായകനെ വധിക്കണം എന്നാണ് അർജ്ജുൻ എന്നയാളുടെ ആഗ്രഹം! ഇവരെല്ലാം ന്യൂയോർക്കിലെ പുരസ്കാരവേദിയിൽ എത്തുന്നതും അവിടെ നടക്കുന്ന കാര്യങ്ങളുമാണ് സിനിമയിലെ കഥ. സംവിധാനമോ, കഥയോ,ഗാനമോ, താരങ്ങളുടെ അഭിനയമോ ഒന്നും തന്നെ നന്നായി എന്നു പറയാൻ കഴിയുന്നതല്ല. നന്നായി എന്ന് പറയാൻ കഴിയുന്ന ഏക കാര്യം ചിത്രത്തിൽ കാണാനാവുന്ന ദൃശ്യസൗന്ദര്യം മാത്രമാണ്. ചിത്രത്തിനായി ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് സന്തോഷ് തുണ്ടിയിലും, നേഹാ പാർതിയുമാണ്. വളരെ പ്രശസ്തനായ ഛായാഗ്രാഹകനാണ് മലയാളി കൂടിയായ സന്തോഷ് തുണ്ടിയിൽ. കുഛ് കുഛ് ഹോത്താ ഹെ, ദേവദൂതൻ, ക്രിഷ് തുടങ്ങിയ ചിത്രങ്ങളടക്കം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ മികവിന്റെ തെളിവാണ്. ഒരു സിനിമ എന്ന രീതിയിൽ വളരെയധികം പോരായ്മകളാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകർ ചിലവഴിക്കുന്ന സമയത്തിനും, പൈസക്കും 40 ശതമാനം പോലും ഫലം ലഭിക്കുകയില്ല.
Comments
Post a Comment