Skip to main content

VEEREY KI WEDDING



STORY: Veer Arora is a 'dilli ka launda' who is in love with a 'dilli ki kudi' Geet and wants to marry her. Things go awry when during the meet-the-parents session, Veer locks horns with some scoundrels who misbehave with a girl in a hotel. Geet's father is a peace loving man and refuses give his daughter permission to marry a boy who indulges in 'maar-dhaad' even though he otherwise has a heart of gold.

REVIEW: Set in Delhi, the film revolves around lovers who take the whole duration of the film to get married with the blessings of their parents. The technique used to introduce the hero, Veer (Pulkit Samrat) and heroine, Geet (Kriti Kharbanda) harks back to the 1990s. While the camera concentrates on Veer's swagger and 'chaudi chathi', in case of Geet, it pans from her backside to her bosom and predictably, the girl and the boy (donning a dungree) break into a song with Hinglish lyrics, "Ignore kar na, banda bada mind blowing."

Moving on, there isn't any semblance of a screenplay in the film's first half which also introduces the audience to Balli (Jimmy Shergill), a 35-year-old man and Veer's cousin. Balli has been unlucky in love and is searching eternally for a bride. He adds fuel to fire by threatening Geet's father (Satish Kaushik) with dire consequences, if he causes trouble in the union of Veer and Geet. Coming to the film's dialogues, they seem to have been penned on the go, to put it mildly. Sample this --- Veer's father describing his son's accomplishments while comparing him with another boy says, "Woh gul khilata hai lekin Veer to bagicha khilata hai' or this --- Geet's father trying to tickle the funny bone says, "Na dahi na bhalle, balle balle'. If that elicits laughter, a chuckle or even a smirk then yes, 'Veerey Ki Wedding' is a comedy.

During the film's making, the writers must have realised that parental opposition alone as a conflict is not enough to give their story heft. So, they introduce yet another point of contention with a new suitor for Geet. A film that's been derailed right from the first frame doesn't even have a glimmer of hope to be able salvage the plot at any point, especially in it's second half. Pulkit Samrat who has been trying to make a mark for a while in films, suffers from a huge Salman Khan hangover and that is his biggest shortcoming as an actor. While one has lost count of the number of times Kriti Kharbanda has played a bride, her role in this film requires her to just look pretty and act stupid. As for the film's rest of the cast including Jimmy Shergill, Satish Kaushik and Yuvika Chaudhary, they seem to be sleep walking through it. The set design is straight out of a daily soap. On second thoughts, they do a much better job. Meanwhile, the music and songs are pedestrian and forgettable.

'Veerey Ki Wedding' is a loud and hackneyed film. Skip this comedy of errors as the makers have erred every step of the way in this film. Or, watch it at your own risk.ഉത്സവസമയത്തെത്തുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ അർപ്പിക്കുന്ന പ്രതീക്ഷകൾ വളരെ വലുതാണ്. ആഘോഷവേളയിൽ കുംടുബ ചിത്രങ്ങൾക്കും, ഹാസ്യ ചിത്രങ്ങൾക്കും പ്രേക്ഷകർ കൂടുതൽ പ്രാധാന്യം കൊടുക്കാറുമുണ്ട്. ഇത്തവണത്തെ ഹോളിക്ക് രണ്ട് ഹിന്ദി ചിത്രങ്ങളാണ് തീയറ്ററിൽ എത്തിയത്. എ - സർട്ടിഫിക്കേറ്റ് കിട്ടിയ പരി എന്ന ഹൊറർ ചിത്രത്തോടൊപ്പമാണ് വീരെ കി വെഡിംഗ് എന്ന കോമഡി, റൊമാൻസ്, ആക്ഷൻ ചേരുവകൾ നിറഞ്ഞ ചിത്രം എത്തിയത്.സ്വാഭാവികമായി ചിന്തിച്ചാൽ വീരെ കി വെഡിംഗ് എന്ന ചിത്രത്തിന് മുൻതൂക്കം ലഭിക്കേണ്ടതായിരുന്നു, എന്നാൽപരി എന്ന ചിത്രത്തിനു ലഭിച്ച തുടക്കം പോലും അഷു ത്രിഖ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ലഭിച്ചില്ല. റേറ്റിംഗ് - 4/10 ചിത്രത്തിലെ താരങ്ങൾ പുൽകിത് സമ്രാട്ട്, കൃതി ഖർബന്ധ, ജിമ്മി ഷെർഗിൽ, സതീഷ് കൗശിക് തുടങ്ങിയവരാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്. വീർ എന്ന പയ്യന്റെ കല്ല്യാണം അഥവാ കല്ല്യാണക്കഥ: ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വീർ എന്ന നായക കഥാപാത്രത്തിന്റെ കല്ല്യാണമാണ് ചിത്രത്തിന്റെ വിഷയം. ഡൽഹിയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വീർ (പുൽ കിത് )എന്ന ചെറുപ്പക്കാരൻ എല്ലാവർക്കും പ്രീയപ്പെട്ടവനാണ്. നാട്ടിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളിലും വീർ ഇടപെടും. ഉദാഹരണത്തിന് ഗുണ്ടാ പിരിവ് തടയുക, ബാങ്ക് കൊള്ളയടിക്കുന്നവരെ പിടി കൂടുക, സ്ത്രീകളെ ശല്ല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യുക, പാവപ്പെട്ടവരെ സഹായിക്കുക തുടങ്ങിയ കാര്യങ്ങൾ. അതു കൊണ്ട് തന്നെ പോലീസുകാർ പോലും ഇയാളെ ബഹുമാനിക്കുന്നു. കസിനായ ബല്ലിയും (ജിമ്മി ഷെറിൽ) വീറിനൊപ്പം ഉണ്ട്. ഗീത് (കൃതി) എന്ന പെൺകുട്ടിയും വീറും തമ്മിൽ പ്രണയത്തിലാകുന്നു എന്നാൽ വീറിന്റെ പ്രവർത്തികൾ ഇഷ്ടപ്പെടാത്ത ഗീതിന്റെ വീട്ടുകാർ ഇവരുടെ വിവാഹത്തിന് സമ്മതിക്കുന്നില്ല, അവർക്ക് ഗുണ്ടയെ പോലെ പെരുമാറുന്ന പയ്യനെ വേണ്ടെന്നു പറയുന്നു. അതിനു ശേഷവും വീട്ടുകാരുടെ സമ്മതത്തോടെ തന്നെ വിവാഹം കഴിക്കാൻ വേണ്ടി ഇവർ കാത്തിരിക്കുന്നു. വീറിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഇത്തരം കാര്യങ്ങൾ ഹാസ്യം കലർത്തി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയായിരുന്നു അണിയറക്കാരുടെ ലക്ഷ്യം. ലക്ഷ്യത്തിൽ കൊള്ളാത്ത ഹാസ്യവും തൊണ്ണൂറുകളിലെ കഥയും: ഒരുപാട് കണ്ടു പഴകിയ കഥയാണ് വീണ്ടും പ്രേക്ഷകർക്കായി ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.ആവർത്തിക്കപ്പെടുന്ന കഥയായാലും അവതരണം കൊണ്ടും താരങ്ങളുടെ അഭിനയം കൊണ്ടും പോരായ്മ നികത്താൻ സാധിക്കുമായിരുന്നു എന്നാൽ ഇവിടെ അങ്ങനെയുള്ള ശ്രമങ്ങളും കാണാൻ കഴിയുന്നില്ല. കാമ്പില്ലാത്ത കഥയും ശരാശരിക്ക് താഴെ മാത്രമെന്ന് കണക്കാക്കാവുന്ന ഹാസ്യരംഗങ്ങളുമാണ് ചിത്രത്തിൽ.നായകനായ പുൽകിത് ന്റെ അഭിനയം വളരെ മോശമായിരുന്നു, ആക്ഷനോ, ഹാസ്യമോ, പ്രണയമോ ഒന്നും പ്രതിഫലിപ്പിക്കാനാവാതെ താരം പലയിടത്തും നടൻ സൽമാൻ ഖാന്റെ മിമിക്രി അവതരിപ്പിക്കുന്നതു പോലെ തോന്നുന്നു. ഗാനങ്ങൾ തരക്കേടില്ലാത്തതായിരുന്നെങ്കിലും സിനിമയിൽ സന്ദർഭത്തിനുചിതമാക്കാത്ത തരത്തിൽ കുത്തിനിറച്ചിരിക്കുകയാണ്. പശ്ചാത്തല സംഗീതവും ശോഭയേകുന്നില്ല.ചിത്രത്തെ ഒരു വിധം പിടിച്ചു നിർത്തുന്നത് ജിമ്മി ഷെറിലിന്റെ കഥാപാത്രമാണ്. തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ജിമ്മിക്കും ഇടവേളയ്ക്ക് ശേഷം കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തന്റെ ഗ്ലാമർ കൊണ്ട് നായിക കൃതിയ്ക്ക് കുറച്ചൊക്കെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയും.എന്നിരുന്നാലും ആകെ മൊത്തം വിലയിരുത്തുമ്പോൾ ചിത്രം ശരാശരിക്കും താഴെ മാത്രമാണ്. മേക്ക് മൈ ഡെ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം പനോരമ സ്റ്റുഡിയോസാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.


Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...