Skip to main content

Njan Marykutty


സാമൂഹിക സ്വത്വ പ്രതിസന്ധികള് മലയാളത്തിലെ പോപ്പുലര്സിനിമയിലേക്ക് നമ്മുടെ സമൂഹത്തില് ഒരു ട്രാന്സ്ജന്ഡര്നേരിടുന്ന സ്വത്വപ്രശ്നങ്ങളുംസമൂഹവുമായുള്ള ഏറ്റുമുട്ടലുകളും ആദ്യമായി അവതരിപ്പിച്ചിരിക്കുകയാണ് രഞ്ജിത്ത് ശങ്കര് ;ഞാന്മേരിക്കുട്ടിയിലൂടെ. ഒറ്റനോട്ടത്തില് ധീരം എന്നാണു പറയേണ്ടത്. പക്ഷേ രഞ്ജിത്തിന്റെ സിനിമകളുടെ പതിവു പാറ്റേണ് തന്നെ പുലര്ത്തുന്നതുകൊണ്ട് ആ ധീരതയ്ക്കപ്പുറമുള്ള മികവിലേക്ക് ദൂരം ഇനിയുംതാണ്ടാനുണ്ട് എന്നുതന്നെ പറയണം.

പാസഞ്ചര് മുതലുള്ള രഞ്ജിത്ത് ശങ്കറിന്റെ സിനിമകള്ക്ക് ഒരു പാറ്റേണുണ്ട്. നായകനനായികാവ്യവസ്ഥിതിയോടും സമൂഹത്തോടും കുടുംബത്തോടും
 സ്റ്റേറ്റിനോടും ഏറെക്കുറെ ഒറ്റയ്ക്കു പോരാടി തന്റെ ശരിയായിരുന്നു ശരിയെന്നു തെളിയിക്കുന്നു. ഇതിന്റെ ആവര്ത്തനമാണ് അടിസ്ഥാനപരമായി
 മേരിക്കുട്ടിയും. മേരിക്കുട്ടി എന്ന ഭിന്നലൈംഗികതയുള്ള വ്യക്തിയെ ഈപോരാട്ടത്തില്കേ ന്ദ്രബിന്ദുവാക്കുന്നു   എന്നതാണ്ഇവിടെ സവിശേഷമാക്കുന്നത്.

വളരെ സജീവമായ ഏറെക്കുറെ വേറിട്ടതെന്നു തോന്നിക്കുന്ന ഒന്നാം പകുതിയും ക്ലീഷേകളുടെ വഴിയേ പോകാന് നിര്ബന്ധിതമായ രണ്ടാം പകുതിയുമാണ്സിനിമ. കഷ്ടിച്ച് രണ്ടുമണിക്കൂറിനു മുകളിലേ സിനിമയുള്ളുവെങ്കിലുംഒരുപാടു പരത്തിപ്പറയാന് ശ്രമിച്ചതുകൊണ്ടുഒരുവലിച്ചുനീട്ടലിന്റെചിലയിടങ്ങളില് തോന്നുന്നുണ്ട്.

ട്രാന്സ്ജെന്ഡറുകളെ, ലൈംഗികവ്യത്യസ്തത പുലര്ത്തുന്നവരെക്കുറിച്ചുള്ള പരസ്യചര്ച്ചകള്ക്ക് നമ്മുടെ നാട്ടില് ഒരു ദശകത്തിന്റെ പോലും പഴക്കം കാണില്ല. സിനിമകളിലാവട്ടെ അവര് ക്രിമിനലുകളും പ്രതിനായകരുടെ ഗുണ്ടാസംഘത്തിലെ ക്രൂരന്മാരായ കോമാളികളും ലൈംഗികദാഹികളും പിടിച്ചുപറിക്കാരും തെരുവുതെണ്ടികളുമായ ചാന്തുപൊട്ടുകളായി; മുദ്രകുത്തപ്പെട്ടിരുന്നു. വ്യത്യസ്തകളെ അംഗീകരിച്ചുകൊണ്ടുള്ള തലമുറമാറ്റം സിനിമയിലും സംഭവിച്ചതുകൊണ്ടാണ് ഭിന്നലൈംഗികതയെ സ്വാഭാവികമായി അംഗീകരിച്ചുകൊണ്ടുള്ള വേഷങ്ങള് പുതിയ സിനിമയിലും കണ്ടുതുടങ്ങിയത്. ഇവിടെ കേന്ദ്രകഥാപാത്രമായി, ഏറെക്കുറെ മുഴുവന് സമയകഥാപാത്രമായി വരുന്നത് ജയസൂര്യ അവതരിപ്പിക്കുന്ന ലിംഗമാറ്റശസ്ത്രക്രിയ നടത്തി സ്ത്രീ മേരിക്കുട്ടി ആണ്. എം.സി.എ. ബിരുദദാരിയായമേരിക്കുട്ടി ചെന്നൈയിലെ കോര്പറേറ്റ് കമ്പനിയിലെ ജോലി രാജിവച്ചാണ് സ്വന്തം നാട്ടില് വരുന്നത്. ലക്ഷ്യം പി.എസ്.സി. പരീക്ഷയെഴുതി പോലീസ്
ഇന്സ്പെക്ടറാകണം. ഈ ലക്ഷ്യത്തിനുമുന്നില് കുടുംബം, സമൂഹം, ഭരണകൂടം അതിന്റെ ഉപകരണങ്ങള് എന്നിവ തീര്ക്കുന്ന പ്രതിസന്ധിയാണ് ജയസൂര്യയു രഞ്ജിത്തും പറയുന്നത്.

ജോജു ജോര്ജ് അവതരിപ്പിക്കുന്ന കുഞ്ഞിപ്പാലു എന്ന എസ്.ഐ. ആണ് പ്രധാനപ്രതിബന്ധം കുഞ്ഞിപ്പാലുവായി ജോജു ഒരു തകര്പ്പന്പ്രതിനായകനാകുന്നുണ്ടെങ്കിലുംതുടര്ച്ചയായുണ്ടാക്കുന്ന പ്രതിബന്ധങ്ങളും അതിന്റെ പരിഹാരവും ക്ലീഷേ നിറഞ്ഞതും ചിലപ്പോഴൊക്കെ മടുപ്പുളവാക്കുന്നവയുമാകുന്നുണ്ട്

ഇന്ത്യയിലെ ആദ്യ ട്രാന്സ്ജെന്ഡര് പോലീസ് ഓഫീസറാണ് തമിഴ്നാട് പോലീസ്സേനയില് അംഗമായ പ്രിതിക യശ്വിനി. യശ്വിനിയുടെ ജീവിതം ഒരുപക്ഷേ രഞ്ജിത്തിന്റെസിനിമയ്ക്കു പ്രചോദനമായിട്ടുണ്ടാകാം.

101 വെഡ്ഡിങ്സ് എന്ന സിനിമയില് സ്ത്രൈണരൂപമുള്ള ഒരു കോമാളിവേഷത്തെ അവതരിപ്പിച്ച ജയസൂര്യ കരിയറിലെ മറ്റൊരു വേറിട്ട വേഷത്തെയാണ് മേരിക്കുട്ടിയിലൂടെ അവതരിപ്പിക്കുന്നത്. ചാന്തുപൊട്ട് ശൈലിയിലുളള മികിക്രിയാകാതെ ഒരു സന്തുലിതമായ ഭാവപ്രകടനത്തിനും ശരീരഭാഷയ്ക്കും ജയസൂര്യ ആത്മാര്ഥമായി ശ്രമിച്ചിട്ടുണ്ട്. സ്ത്രീവേഷത്തില്നിന്നു ട്രാന്സ്വ്യക്തിത്വത്തെ അവതരിപ്പിക്കുക അല്പം പോലും അനായാസമല്ല. ആ വെല്ലുവിളിയില് ജയസൂര്യ 100 ശതമാനം ജയിച്ചിട്ടുണ്ട്. ഉറങ്ങുമ്പോള് പോലും സാരി ധരിച്ചിരിക്കുന്ന ആ ഡിസൈനര് സ്റ്റൈല് കോസ്റ്റ്യൂം കടുത്തുപോയി. ജ്യൂവല്മേരിയും ഇന്നസെന്റും അജു വര്;ഗീസും ശിവജി ഗുരുവായൂരും സുരാജ് വെഞ്ഞാറമ്മൂടുമാണ് മറ്റു പ്രധാന കഥാപാത്രങ്ങള്. എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.

ഭിന്നലൈംഗികതയെ സമൂഹം എത്ര അപമാനിച്ചിട്ടുണ്ടോ അതിന്റെ ആയിരമിരിട്ടി സിനിമയും അതിന്റെ ഉപോല്പന്നങ്ങളായ തറകോമഡിഷോകളുംഅപമാനിച്ചിട്ടുണ്ട്. മലയാളത്തിലെ മുഖ്യധാര സിനിമയില് നിന്നുകൊണ്ട് ആദ്യമായാണ് ഒരു ഫിലിംമേക്കര് ഈ വിഷയം ഗൗരവമായി സമീപിച്ച് ട്രാന്സ്ജെന്ഡറുകളോടു ബഹുമാനമുള്ള സമീപനം സ്വീകരിക്കുന്നത്. സിനിമയുടെ എല്ലാ കുറവുകള്ക്കുമിടയിലും അതല്പം കൂടുതലാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് സമൂഹം സൃഷ്ടിച്ചെടുത്ത മുന്വിധികളില് നിന്ന് ഒരാളെയെങ്കിലും മാറിച്ചിന്തിക്കാന് പ്രേരിപ്പിച്ചാല് അതാവും ഈ സിനിമയുടെഏറ്റവും വലിയ നേട്ടവും.







: Ranjith Sankar's Njan Marykutty might or might not be the first Malayalam movie to have a transperson as the main character, but it surely is the first to treat such a character with dignity and respect.

Marykutty (Jayasurya) was born a man, but aspires to be, and dresses, like a woman. She is in the process of a sex change, which, the character, informs, is no overnight process though. 

Marykutty's greatest wish is to join the police force, and she has a loyal circle of friends in support, but obstacles are many, in terms of the red tape involved, and society in general in the form of a police officer played by Joju George. Marykutty is sensitive by nature but determined to fight it out and refuses to take the insults and humiliation thrown her way - more often than not, she is referred to as 'that thing'. However, it's the hostility from her own family that causes real heartache for Marykutty, something she is determined to overcome as well. The trauma of the family of transpeople is also something the film explores.

It's by no means easy for a male actor to play such a character, but Jayasurya turns into Marykutty with ease, and you see only her, not the actor. The inner trauma of a transperson has been presented in an intense, yet subtle and beautiful manner. Marykutty dresses in starched cotton saris, is educated and just like any other independent woman, devoid of the usual cliches associated with the transgender community, the exaggerated feminine gestures and promiscuity.

The film also delves into the nitty gritties of being a transperson in Kerala, like the issue of washrooms, and the kind of violation of rights such a person has to face on a daily basis.

Innocent as the local priest, Jewel Mary as a classmate and Aju Varghese as an RJ have all done their parts well but Joju George is nothing short of brilliant, and Njan Marykutty is probably the best so far from the actor. Suraj also surprises as the sober and serious district collector.

Like with other Ranjith Sankar movies, inspirational dialogues and situations complete with upbeat music are in plenty in the film, but at the end of it all, the film achieves its purpose. Save a few unrealistic episodes, it moves you, and can change the attitude of society towards transpeople, and can be a pathbreaker in that sense. Not at one instance does it make the protagonist a source of humour, no mean feat. 

While with many movies, you wish for it to end somehow, with Njan Marykutty, you feel a tad disappointed that it ended so abruptly. Let's hope the director makes a second part, with more or Marykutty's 'sheroism'.

Comments

Popular posts from this blog

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...