Love is a magical feeling. It can melt even the hardest rock. As you watch Ente Mezhuthiri Athazhangal, you yearn for love.
To rhapsodise about Ente Mezhuthiri Athazhangal, one need to experience it. You will sing its praises, literally. It is an interesting piece of art which is a culmination of intriguing tale, vibrant visuals, magnificent music, wonderful lyrics and above all, two astonishing actors.
Sanjay (Anoop Menon) is a world-renowned chef who has managed to crack a tempting dish with a secret ingredient. He is set to be married to Tara (Hanna Reji). Though the wedding preparations are in full swing, Sanjay doesn’t seem happy. There is a pain in his eyes, the pain of unrequited love. A phone call switches us to the flashback.
Three years ago, Sanjay is shown as an affluent chef in search of some secret recipes. He decides to spend a month in the hills of Ooty in his family friend’s house. There, he meets Anjali (Miya), a candle designer. Sanjay instantly falls in love. Their first encounter is quite funny and romantic. Anjali is shocked by the sight of Sanjay near her balcony in the darkness. The next we see her breaking the self-proclaimed romantic Sanjay’s ego by explaining how she doesn’t like ‘the fat, hairy Mallu man’. “Let’s be friends,” says Anjali and Sanjay has no choice but to agree.
There begins the love saga and the chemistry between Sanjay and Anjali is amazing. The camera worships these two. The colours of the frames and costumes hum with their own unique frequencies. The actors carry the romance and happiness in their stride, their gestures even in the rhythms of their speech. Will they strike a chord? Why is Tara in the picture? The quest for these answers take the film to perfection.
When the writer of Beautiful, Anoop Menon scripts a movie, after a four-year break, there has to be something extraordinary and Ente Mezhuthiri Athazhangal has that X factor. With wonderful crafted music by M Jayachandran, visuals by Jithu Damodar and laudable direction by Sooraj Thomas, the actor-scribe serves us an ethereal romantic saga.
The gorgeous Miya as Anjali is an apt choice. With her impeccable acting and alluring beauty, she brings in excellence to the character. So is Anoop Menon. Though we feel that the ‘fat, hairy Mallu’ is a misfit initially, he turns it around. Paradoxical but true.
Actors Alencier and Baiju play up the humour elements of the movie. They do not crack comedies for the sake of laughs but comedy is amusing and yet thought-provoking. Rahul Madhav features in a commendable cameo.
The magical yet mysterious tale of Sanjay and Anjali is a refreshing piece of romance in contemporary Malayalam movie scenario. For those who have a romantic heart would be able to live in the film for its 2 hour and 28 minutes duration. It will slap a mile-wide smile across even the most miserable faces.
ഒരിടവേളയ്ക്കുശേഷം അനൂപ് മേനോന് തിരക്കഥയെഴുതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്&zwj. പ്രേക്ഷകന് പുതുമകളൊന്നും നല്കാനാകാത്ത ചിത്രം മനോഹരമായ ഫ്രെയിമുകളെക്കൊണ്ടാ ണ്പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. പാ വ എന്ന ചിത്രത്തിനുശേഷം സംവിധായകനായെത്തുന്ന സൂരജ് ടോം പരിമിതികളുള്ള കഥ പരമാവധി ഭംഗിയായി വെള്ളിത്തിരയിലെത്തിക്കാന് ശ്രമിച്ചിട്ടുണ്ട്.
ഒരു ഫ്ളാഷ്ബാക്കിലൂടെയാണ് ചിത്രം കഥ പറയുന്നത്. സഞ്ജയ് പോള് (അനൂപ് മേനോന്) അറിയപ്പെടുന്നൊരു ഷെഫാണ്. സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങാന് ഏറെ യാത്ര ചെയ്തശേഷം സഞ്ജയ് ഒരിടവേളയ്ക്കായി കുടുംബസുഹൃത്തായ സ്റ്റീഫന്റെ (ബൈജു) ഊട്ടിയിലെ എസ്റ്റേറ്റിലെത്തുന്നു. എസ്റ്റേറ്റില് പേയിങ് ഗസ്റ്റായി താമസിക്കുന്ന അഞ്ജലിയെ (മിയാ ജോര്ജ്) കാണുന്ന സഞ്ജയ് അവളില് ആകൃഷ്ടനാകുന്നു. പിന്നീട് ഇവര്ക്കിടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും പെട്ടെന്നുള്ള അഞ്ജലിയുടെ തിരോധാനവുമൊക്കെയാണ് മെഴുതിരി അത്താഴത്തിന്റെ പ്രധാന ചേരുവകള്
പതിവ് അനൂപ് മേനോന്ശൈലിയില് ചിത്രത്തിന്റെ സൈഡ് ട്രാക്കായി പല സംഭവങ്ങളും കടന്നുവരുന്നുണ്ട്. ലൈംഗികതയെക്കുറിച്ചുo സ്വവര്ഗരതിയെക്കുറിച്ചും സന്ദര്ഭോചിതമായി ചിത്രമെടുക്കുന്ന നിലപാടുകള് ശ്രദ്ധേയമാണ്. ചിത്രത്തിലെ സ്വയം
വിമര്ശനാത്മകരംഗങ്ങളും അംഗീകരിക്കപ്പെടേണ്ടതുതന്നെ. എന്നാല്& വര്ഗീയതയെക്കുറിച്ചുള്ള സ്ഥാനത്തും
അസ്ഥാനത്തുമൊക്കെയുള്ള പരാമര്ശങ്ങള് അരോചകമായി. വഴിയരികില്വെ ച്ച് ലിഫ്റ്റ് കൊടുക്കാനായി വണ്ടി നിര്ത്തുമ്പോള്
നായിക മതത്തെക്കുറിച്ചൊക്കെ വാചാലയാകുന്നത് പ്രേക്ഷകനില് അമ്പരപ്പാണുളവാക്കുക.
ഒരു ദൃശ്യസമ്പന്നമായ ആല്ബം നീണ്ട പോലെ തോന്നുന്ന ആദ്യപകുതി സിനിമാറ്റോഗ്രഫിയിലും ഫോട്ടോഗ്രഫിയിലും
താത്പര്യമുള്ളവര്ക്ക് ഗുണംചെയ്യും. അതിന് ഛായാഗ്രാഹകന് ജിത്തു ദാമോദറിനോട് നന്ദിപറയാം. സമീറാ സനീഷിന്റെ
കോസ്റ്റ്യൂമും സജി കാട്ടാക്കടയുടെ മേയ്ക്കപ്പും ശ്രദ്ധേയമാണ്. ഫ്രെയിമുകള്ക്ക് മോടികൂട്ടാന് കലാസംവിധായകന് സാലു
കെ. ജോര്ജും ഏറെ അധ്വാനിച്ചിട്ടുണ്ട്. എം. ജയചന്ദ്രന്റെ സംഗീതം പലപ്പോഴും പ്രേക്ഷകന് ആശ്വാസമാകുന്നു.
സഞ്ചാരിയും മിടുക്കനുമായ നായകന്, സുന്ദരമായ എസ്റ്റേറ്റ്, നിലാവത്ത് നായികയെ കണ്ടുമുട്ടല് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത
മലയാള സിനിമാ ക്ലീഷേകളുടെ ഒരു സമാഹാരമാണ് ആദ്യപകുതി. എന്നാല് ആദ്യപകുതിയുടെ അവസാനത്തില് ചിത്രം
ചലനാത്മകമാകുന്നുണ്ട്. ലാല് ജോസ്, ദിലീഷ് പോത്തന് തുടങ്ങിയവരുടെ അതിഥിവേഷങ്ങള് പ്രേക്ഷകന് ഉണര്വുനല്കുന്നു.
പിന്നീടങ്ങോട്ട് ചിത്രം ചില പ്രതീക്ഷകളൊക്കെ നല്കുന്നുണ്ടെങ്കിലും ഫ്ളാഷ്ബാക്കില് നിന്ന് വര്ത്തമാനത്തിലേക്ക് മടങ്ങുന്ന
ചിത്രം കാര്യമായൊന്നും നല്കാനില്ലാതെ അവസാനിക്കുന്നു.
തന്നെത്തന്നെ മനസ്സില്ക്കണ്ട് അനൂപ് മേനോന് എഴുതിയ സഞ്ജയ് എന്ന കഥാപാത്രം അദ്ദേഹത്തിന് വെല്ലുവിളിയൊന്നും
ഉയര്ത്തുന്നില്ല. എടുത്തുപറയത്തക്കതായി ഒന്നുമില്ലെങ്കിലും കുറച്ച് കഥാപാത്രങ്ങള് മാത്രമുള്ള ചിത്രത്തിലെ മുഴുനീള
സാന്നിധ്യമാണ് മിയയുടെ അഞ്ജലി. ബൈജുവിന്റെ സ്റ്റീഫന് എന്ന കഥാപാത്രം മികച്ചുനിന്നു. അതിഥിതാരമായി ദിലീഷും
തിളങ്ങി.
Comments
Post a Comment