Skip to main content

Kodathi Samaksham Balan Vakeel








Written and directed by B Unnkrishnan, Kodathi Samaksham Balan Vakeel is the first time that the writer-director pairs up with Dileep. The choice of the actor isn't surprising one bit, because this is Balakrishnan's tale of redemption from being an underdog riddled by guilt, into his own personal confident self. It is the redemptive tale of a fallen hero, whom the film demands for us to love.

Balakrishnan's guilt from his past has made him a stutterer, and that has also affected his career. But soon, he finds himself a pawn in a conspiracy larger than anything he ever wanted to be a part of. Kodathi Samaksham Balan Vakeel is Balan's tale of redemption from guilt.

Siddique is at his best as Somashekharan Pillai, Balakrishnan's father. Some of the crass chauvinistic dialogues aside, his comic timing and refreshing take on the father of a protagonist lifts the movie on its fulcrum. Aju Varghese playing the clueless thug sidekick to the protagonist is a character made to look cliched. But his performance is what saves the character with grace. Since playing the good-bad cop in Mayaanadhi, Harish Uthaman settles into his character proving to us that he is built to go places. Artistes like Priya Anand and Sajid Yahiya come, do a good job and go. Akhil George, who cranks the camera for Kodathi Samaksham Balan Vakeel gives us crisp and beautiful frames, with a substantial and fairly evident help from the art department. The seemingly bland item song apart the songs in the movie are average.

The choice to cast Dileep is obvious from the narrative of the character, because this character is right up his alley. However, as Balakrishnan, Dileep seems slightly controlled and hinged in his performance. Suraj Venjarammood is back playing the selfish sidekick who gets into trouble himself and also pulls in everyone around him. This is the kind of character he has long out-grown by his own virtue. However, the story has its own pitfalls, in that it's trying too hard to sell a conspiracy plot. In a Sherlock-meets-Robert Landgon twist, Balan is made to deduce quite a lot based on neuro linguistic programming (nlp) eye movements, body language and a photographic memory. Remember the film 'The Tiger', where 'vappachiyude legacy' sort of clues keep showing up at the right time at the right place? It is something like that. And the rest is the sort of thrill and action necessary to sell a story with a conspiracy that the protagonists need to come out of.

Kodathi Samaksham Balan Vakeel is a run-of-the-mill thriller made for you to like and be in awe of the hero. It is demanding you to like him and root for him, sometimes out of sympathy and the other times for his intelligence. It is a story entirely revolving around that need to urge you to like him and appreciate his Sherlock-ian intelligence.





വിക്കനായ ഒരാൾ വക്കീലായാൽ എങ്ങനെയിരിക്കും ? ആ ത്രെഡിൽ‌ തന്നെ ചിരിയൊരുപാട് ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാൽ അതിൽ കളിയും കാര്യവും ഒളിപ്പിച്ചു വെച്ചാണ് ബി. ഉണ്ണിക്കൃഷ്ണൻ കോടതിസമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാലകൃഷ്ണൻ എന്ന കഥാപാത്രം എങ്ങനെ വിക്കനായി ? വിക്കിനെ അയാൾ എങ്ങനെ നേരിടുന്നു ? ഇതെല്ലാം സിനിമയിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. 
കാര്യങ്ങൾ മനസ്സിലാക്കാൻ നല്ല കഴിവുള്ളയാളാണ് ബാലൻ വക്കീൽ. പക്ഷേ വാദിക്കാനുള്ള കഴിവില്ലായ്മ അദ്ദേഹത്തിന്റെ കരിയറിനെ ദോഷകരമായി ബാധിക്കുന്നു. അപ്പോഴാണ് ഒരു പീഡനക്കേസ് ബാലൻ‍ വക്കീലിനെ തേടിയെത്തുന്നത്. എന്നാൽ അത് വെറുമൊരു പീഡനക്കേസ് ആയിരുന്നില്ല എന്ന് അദ്ദേഹത്തിന് പിന്നീട് മനസ്സിലാകുന്നു. ആ കേസിൽ കുരുങ്ങിയത് ബാലൻ വക്കീലും അനുരാധയും ഒപ്പം മറ്റു പലരുമാണ്. ആ കുരുക്കഴിക്കാൻ ബാലൻ വക്കീൽ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.  

ട്രെയിലറും പാട്ടുകളും സൂചിപ്പിക്കുന്നതു പോലെ ബാലൻ വക്കീൽ ‘ഫുൾ’ കോമഡിയല്ല. ഹാസ്യത്തിൽ മുങ്ങിയ ആദ്യ പകുതിയും ത്രില്ലിൽ കുതിർന്ന രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്. സിദ്ദിഖും അജു വർഗീസും പ്രേക്ഷകനെ മത്സരിച്ച് ചിരിപ്പിച്ചു മുന്നേറുന്നതിനാൽ നായകനായ ദിലീപിന് അക്കാര്യത്തിൽ ഒരുപാട് ആധ്വാനിക്കേണ്ടി വരുന്നില്ല. ഇവരെ കൂടാതെ ചിത്രത്തിന്റെ പല ഭാഗത്തായി എത്തുന്ന മറ്റു ചില കഥാപാത്രങ്ങളും പ്രേക്ഷകനെ രസിപ്പിക്കും. ഒരു ബി.ഉണ്ണിക്കൃഷ്ണൻ സിനിമയിൽ കണ്ടു വരാത്ത കാര്യങ്ങളാണ് ഇവയൊക്കെയെന്നതാണ് വലിയ പ്രത്യേകത. 


മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദ പരമ്പരകൾക്ക് ശേഷം എത്തുന്ന മൂന്നാമത്തെ ദിലീപ് ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ദിലീപ് ആധികം ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വക്കീൽ കഥാപാത്രം അദ്ദേഹം നന്നായി തന്നെ അവതരിപ്പിച്ചു. നായികയായി എത്തിയ മംമ്ത മോഹൻദാസും നായകന്റെ സന്തത സഹചാരിയായ അജു വർഗീസും പ്രേക്ഷകരെ ആകർഷിക്കും. സിദ്ദിഖ്, ഗണേശ്കുമാർ, സുരാജ് വെഞ്ഞാറമ്മൂട്, ബിന്ദു പണിക്കർ, രഞ്ജി പണിക്കർ തുടങ്ങിയ വലിയ താരനിരയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. 


ബി. ഉണ്ണിക്ക‍ൃഷ്ണൻ സിനിമകളുടെ രൂപവും ഭാവവും എന്താണെന്നുള്ളത് അദ്ദേഹത്തിന്റെ മുൻ സിനിമകളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഉണ്ണിക്കൃഷ്ണനൊപ്പം ദിലീപ് എത്തുമ്പോൾ സിനിമ നേരത്തെയുള്ള വഴി വിട്ടുള്ളതാകുന്നു. സീരിയസ് ക്യാൻ‌വാസിൽ നിന്ന് സരസമായ രീതിയിലേക്ക് കഥയും കഥാപാത്രങ്ങളും മാറുന്നു. ഛായാഗ്രഹണവും സംഗീതവും എഡിറ്റിങ്ങുമൊക്കെ ബാലൻ വക്കീലിനെ കൂടുതൽ മനോഹരമാക്കുന്നു. 



ഒരു മാസ് മസാല സിനിമയ്ക്കുള്ള ചേരുവകൾ മുഴുവൻ ബാലൻ വക്കീലിനുണ്ട്. കോമഡിയും ആക്‌ഷനും ത്രില്ലും ട്വിസ്റ്റും എന്നു വേണ്ട സാധാരണ പ്രേക്ഷകനെ ആകർഷിക്കാൻ പോന്നതൊക്കെ അണിയറക്കാർ സിനിമയിൽ ഒരുക്കിയിട്ടുണ്ടെന്ന് സാരം. ഇതെല്ലാം ചേരുമ്പോൾ ബാലൻ വക്കീൽ പ്രേക്ഷകരെ നിരാശരാക്കില്ലെന്നു വേണം കരുതാൻ.



Comments

Popular posts from this blog

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...