Moothon may have a title that is focused on a single person, but the film is actually about those who are sort of living a dual life under different circumstances. If you try to analyze it meticulously, you might feel that some of the events in the second half could have got trimmed a bit. But if you are willing to invest in those delicate human vulnerabilities this movie tries to convey, then there is a good chance of Moothon being an affecting portrayal of human emotions to you.
SPOILER ALERT! The interval of the movie has Nivin Pauly’s Akbar realizing how his decision to hide one major truth about himself eventually ended up in him himself trashing his own blood. Human sexuality is a subject that has rarely got discussed in Malayalam cinema. It was interesting to see how the feminine elements in the attire of Akbar were creatively tweaked to make him a macho man-like figure. After focusing on the gangster world of Mumbai with sex workers and human trafficking dealers to set the mood, the movie takes a sharp turn to the calmer and vulnerable side of its characters in the second half flashback that happens in Lakshadweep. And the most affecting phase of Moothon is Akbar’s past that captures the emotional aspect of a taboo relationship in the most real, subtle and aesthetic manner.
Akbar aka Bhai is easily the best work of Nivin Pauly. His
transformation from being the hopeful and optimistic Akbar to an
emotionally tough Bhai is truly appreciable. I really loved that mirror
scene in the flashback portion and it was a scene that could have gone
wrong easily. Sanjana Dipu as Mulla has that heartening innocence on her
face which plays a very crucial role in that very last frame. Roshan
Mathew has done a great job of expressing the emotions of the character
without uttering a single word. The chemistry between him and Nivin in
those sequences was quite organic giving the bonding between them that
much-needed grace. Shobita Dhulipala is convincing as Rosy and Shashank
Arora has also delivered a raw performance. Dileesh Pothan was pretty
good in handling the Lakshadweep slang after the recent outing in
Pranaya Meenukalude Kadal. Melissa Raju Thomas is there as Amina, and
even though his screen time is less, Sujith Shankar was really good.
In a scene where Mulla asks Bhai to help him find his brother, there
is a statement from Bhai about a person who he met long back in Mumbai.
We tend to play some guessing games when that happens, but eventually,
that scene becomes a statement on how much Akbar was forced to hate
himself by society. Geethu Mohandas is focusing entirely on that deep
and vulnerable space of each character. Be it the Akbar, Mulla, Latheef
(Sujith Shankar) or Ameer (Roshan Mathew), there is lingering pain and
frustration in everyone towards the society for not letting them be
themselves. If you can understand that soul of this movie, then the
movie will work for you despite its unevenness in the depiction of
certain gray elements. When it comes to capturing the chaos of a city
like Mumbai, I guess there is no one better than Rajeev Ravi. He uses
two visual languages to depict the Lakshadweep and Mumbai portions as
the locations have a connect with the emotion the movie is trying to
project. The cuts also had the same rhythm of the emotional trajectory
of the movie.
Moothon is an affecting portrayal of human emotions. I watched the
movie with a limited audience and among them also there were people who
had total disregard for the emotions of the characters on screen.
Calling this movie a niche film will be a regressive statement. Seeing
Mulla’s smiling face at the end may not have the same degree of
heartening feel one gets to feel seeing Zain’s smile at the end of
Capernaum. But Moothon will surely have an emotional impact if you are
willing to invest in the journey of those characters.
ടീസറും ട്രെയിലറും സൃഷ്‌ടിച്ച ഹൈപ്പ് , നിവിന്റെ മെയ്ക്ക് ഓവർ, ഗീതു
മോഹൻദാസിന്റെ സംവിധാനം, അനുരാഗ് കശ്യപ് ഉൾപ്പടെയുള്ള വമ്പൻ സ്രാവുകളുടെ
പങ്കാളിത്തം എന്നിവയൊക്കെ കൊണ്ട് വളരെയേറെ കാലമായി ആകാംക്ഷയോടെ
കാത്തിരിക്കുന്ന സിനിമയാണ് മൂത്തോൻ. കാനഡയിലെ . ടൊറന്റോ ഇന്റർനാഷണൽ ഫിലിം
ഫെസ്റ്റിവലിൽ ആയിരുന്നു മൂത്തോന്റെ വേൾഡ് പ്രീമിയർ. ഇന്ത്യൻ പ്രീമിയർ
ആവട്ടെ മുംബൈ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഓപ്പണിംഗ് മൂവി ആയിട്ടും.
ചലച്ചിത്രോത്സവങ്ങളിൽ നല്ല പേര് നേടിയ മൂത്തോൻ ഇന്ന് തിയേറ്ററുകളിൽ
പ്രേക്ഷകർക്കായി റിലീസ് ചെയ്യപ്പെട്ടു.
ഒന്ന് മുതൽ പൂജ്യം വരെ(1986) എന്ന സിനിമയിലൂടെ മികച്ച
ബാലതാരത്തിനുള്ളതും അകലെ (2004)യിലൂടെ മികച്ച നടിക്കുള്ളതുമായ സ്റ്റേറ്റ്
അവാർഡുകൾ നേടിയിട്ടുള്ള ഗീതു മോഹൻദാസ് സംവിധാനരംഗത്തേക്ക് കടന്നപ്പോഴും ആ
മികവ് കാത്തുസൂക്ഷിച്ച ഒരാളാണ്. കേൾക്കുന്നുണ്ടോ എന്ന ഹൃസ്വചിത്രവും
ലൈയേഴ്‌സ് ഡയസ് എന്ന ഹിന്ദി ഫീച്ചർ സിനിമയും ദേശീയ അന്തർദേശീയ രംഗത്ത്
ഗീതുവിന് നിരവധി പുരസ്‌കാരങ്ങൾ നേടിക്കൊടുക്കുകയും നിരൂപക ശ്രദ്ധ
നേടിക്കൊടുക്കുകയും ചെയ്തു. അതിനാൽ തന്നെ ആ ഒരു പ്രതീക്ഷയുടെ എക്സ്ട്രാ
വെയിറ്റും കൊണ്ടാണ് മൂത്തോന് കേറിയത്.
സിനിമ തുടങ്ങുന്നത് ദ്വീപിൽ ആണെങ്കിലും അധികം വൈകും മുൻപ് തന്നെ
ക്യാമറ വന്കരയിലേക്ക് ഊളിയിട്ട് കേറും. മുംബൈ, കാമാത്തിപുര എന്നിങ്ങനെ.
ദ്വീപിൽ നിന്നും മുല്ല എന്ന് പേരായ ഒരു കൗമാരക്കാരൻ തന്റെ കാണാതെ പോയ
മൂത്തോനെ (elder brother ) ചൊല്ലി വേവലാതിപെടുന്നതും അക്ബർ എന്ന് പേരായ
അവനെ അന്വേഷിച്ച് മുംബൈക്ക് പോവുന്നതാണ് സിനിമയുടെ ബേസിക് ആയിട്ടുള്ള
പ്ലോട്ട്.
നിവിൻപോളിയുടെ അപ്രതീക്ഷിതമായ കിടിലൻ പെർഫോമൻസ് ആണ് മൂത്തോന്റെ
ഹൈലൈറ്റ്. രണ്ട് പാതികളിലും കാണാനാവുന്നത്, കരിയർ ബെസ്റ്റ് എന്നൊക്കെ
പറയാം. തന്റെ സെയ്ഫ് സോൺ വിട്ടു വന്നു മെയ് മറന്ന് കളിക്കുന്ന രണ്ട്
വ്യത്യസ്ത എക്സ്ട്രീമുകളിലുള്ള നിവിൻ പോളിമാരെയാണ്. പാടെ വ്യത്യസ്തമായ
ശരീരം, ശരീരഭാഷ, ചലനങ്ങൾ ആണ് രണ്ട് കാലങ്ങൾക്കും. അതാകട്ടെ ഇതുവരെ കണ്ട
നിവിന്റെ എല്ലാ ക്യാരക്ടറുകളിൽ നിന്നും ബഹുദൂരം അകലെയുമാണ്.
അസീബും ഇച്ചാപ്പിയുമുള്ള ദ്വീപിൽ നിന്നും വേറൊരു കൊച്ചിനെ എന്തുകൊണ്ട്
മൂത്തോനെ തെരയുന്ന പയ്യനാക്കി മുംബൈക്ക് വിട്ടു എന്ന് ആദ്യം തോന്നും.
പക്ഷെ, അതും ഒരു ട്വിസ്റ്റ് ആണ്. ദിലീഷ് പോത്തനെ ഒരുമാസത്തിനിടെ വീണ്ടും
ദ്വീപുകാരനായി കാണാനായി. റോഷൻ മാത്യു ആണ് പരിചയമുള്ള മറ്റൊരു മുഖം. സുജിത്
ശങ്കറിന് വേറിട്ട മുഖമാണ് . പക്ഷേ പരിചയമില്ലാത്ത മുഖങ്ങളുടെ കാസ്റ്റിങ്ങും
അവരുടെ പെർഫോമൻസും മൂത്തോന് പലയിടത്തും വല്ലാത്തൊരു ഫ്രഷ്നസ് നൽകുന്നത്.
അവാർഡ് ഓക്കെ കിട്ടിയ എഴുത്താണെങ്കിലും മൂത്തോന്റെ സ്ക്രിപ്റ്റിനെ
ഗംഭീരമെന്ന് വിശേഷിപ്പിക്കാൻ തെല്ലും കഴിയില്ല. ചിലയിടങ്ങളിൽ മുഷിപ്പ്
ഉളവാക്കുന്നു എന്നത് മാത്രമല്ല ബാലിശവുമാണ് പലപ്പോഴും അത്. സംഭാഷണമെഴുതിയ
കശ്യപിനെ കൊണ്ട് ഒന്ന് consult ചെയ്യിപ്പിക്കാമായിരുന്നു. സ്ക്രിപ്റ്റിന്റെ
പാളലുകളെ വിഷ്വലൈസേഷൻ കൊണ്ട് മറികടക്കാൻ സംവിധായികയും രാജീവ് രവിയും ആവും
പാടി ശ്രമിക്കുന്നുണ്ട്. അതുപോലെ പ്രകടനം കൊണ്ട് അഭിനേതാക്കളും. അതാണ്
മൂത്തോന്റെ പോസിറ്റീവ്. പ്രതീക്ഷയുടെ അമിതഭാരം സഞ്ചിയിലിട്ട് പോവേണ്ട എന്ന്
സാരം
The audience barely gets to see the quintessential Nivin Pauly in Moothon, and perhaps that’s the be...
Read more at: https://english.manoramaonline.com/entertainment/movie-reviews/2019/11/08/moothon-nivin-pauly-geetu-mohandas-malayalam-movie-review-rating.html
Read more at: https://english.manoramaonline.com/entertainment/movie-reviews/2019/11/08/moothon-nivin-pauly-geetu-mohandas-malayalam-movie-review-rating.html
The audience barely gets to see the quintessential Nivin Pauly in Moothon, and perhaps that’s the be...
Read more at: https://english.manoramaonline.com/entertainment/movie-reviews/2019/11/08/moothon-nivin-pauly-geetu-mohandas-malayalam-movie-review-rating.html
Read more at: https://english.manoramaonline.com/entertainment/movie-reviews/2019/11/08/moothon-nivin-pauly-geetu-mohandas-malayalam-movie-review-rating.html

Comments
Post a Comment