Skip to main content

Prathi Poovankozhi






Story: Madhuri is assaulted on a bus one day and won't rest till she hits back at the man

Review: We are living in a time when showing sensitivity to women's issues and respecting sexual boundaries are mandatory. Prathi Poovankozhi seems to captivated by this trending issue, but is a case of missing the woods for the trees.

Manju Warrier plays Madhuri, a woman so infuriated by an assault on her in a bus, that she feels compelled to hit back. But Antappan, played astoundingly well by director Rosshan Andrrews, is a marketplace rowdy who is not to be messed with. Madhuri witnesses first hand how merciless he can be, but that doesn't deter her and she sets out on a search for him over the next few days, unmindful of the severe financial crisis in her house and willing to compromise her job as a textile shop sales girl.

There must hardly be a girl or woman who hasn't faced one of these sexual assaults in public; sometimes you literally or verbally hit back, sometimes you seethe and cringe in the memory of that horrible touch. But it is unlikely that you put your life on hold because of it.

Without wanting to say so, we are having to say, men don't really get it. Unni R's script is surprisingly flimsy. The characters played by Anusree and Grace Antony are confused and not fleshed out.

A lot of situations are not well explained; this seems to be a problem with the editing. Gopi Sundar's music is good and gels nicely with the situations, though a tad old-fashioned.

Saiju Kurup seems to be reinventing himself with every role in his past few films. He plays a cop with very grey shades with a mix of comedy and menace. But of course, this is a Manju Warrier - and to an extent a Rosshan Andrrews - vehicle and she shows her star power once again. But is it enough to rescue the show? It's a difficult act to pull off. Watch if you want to see women get retributive justice.



ആർ ഉണ്ണിയുടെ സങ്കടം എന്ന കഥ, അത് അച്ചടിച്ചുവന്ന സമയത്ത് വായിച്ച ഓർമ്മ ഇപ്പോഴുമുണ്ട്. ടെക്‌സ്‌റ്റൈൽസ് ഷോപ്പിൽ ചെറിയ വേതനത്തിന് സെയിൽസ് ഗേളായി ജോലി ചെയ്യുന്ന യുവതി. കല്യാണപ്രായം ഇച്ചിരി കൂടിയിട്ടുണ്ട്. ഒരുദിവസം ജോലിക്ക് പോകുന്ന വഴി റൂട്ട് ബസിൽ വച്ച് അവളുടെ ജീവിതത്തിൽ ഒരു അപ്രതീക്ഷിത സംഭവം നടക്കുന്നു; ഇതോടെ അവളുടെ നിത്യജീവിതത്തിൽ വലുതായ മാറ്റങ്ങളും സംഭവിക്കുന്നു.

ഇക്കഥയാണ് പ്രതി പൂവൻകോഴിയെന്ന സിനിമയ്ക്കും ആധാരം. തിരക്കഥ എഴുതിയിരിക്കുന്നത് ആർ ഉണ്ണി തന്നെ. സംവിധാനം റോഷൻ ആൻഡ്രൂസ്. മഞ്ജു വാര്യറാണ് ചിത്രത്തിലെ മാധുരി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

മാധുരിയുടെ ബസ് യാത്രയിൽ സംഭവിച്ച കാര്യം മറ്റുള്ളവരെ സംബന്ധിച്ച് ഒരു സാധാരണ സംഭവം മാത്രമായിരുന്നുവെങ്കിലും അവൾക്ക് അത് അങ്ങനെ ആയിരുന്നില്ല. ഈ സംഭവം അവളെ തകർത്തുകളയുകയും അഗ്നിപർവതം പോലെ പുകച്ച് കളയുകയുമാണ്. അനുവാദമില്ലാത്ത സ്പർശം പോലും കടന്നുകയറ്റമെന്ന നിലയിൽ ഒരു പെണ്ണിന് എത്ര അരോചകമാണെന്ന് സിനിമ കാട്ടിത്തരും. സിനിമയുടെ രാഷ്ട്രീയം പ്രസക്തമാകുന്നതും ഇക്കാരണത്താൽത്തന്നെ.

ഉള്ളടക്കത്തിന് കോട്ടം തട്ടാത്ത രീതിയിലാണ് തിരക്കഥ മുന്നോട്ട് പോവുന്നത്. സംഭാഷണങ്ങളിൽ ഉണ്ണി ആറിന്റെ സ്ഥിരം കുസൃതികളുണ്ട്. ഇതേസമയം, 'കടി ഒരിക്കലും തീരാൻ പോവുന്നില്ലല്ലോ' എന്ന ഗ്രെയ്‌സ് ആന്റണിയുടെ വിറ്റ് മാത്രം പടത്തിന്റെ പൊതുസത്തയിൽ നിന്നും വിരുദ്ധമായി മുഴച്ചു നിൽക്കുന്ന പോലെ തോന്നി. ചെയ്യുന്ന സീരിയസ്നെസ്സ് പൂർണമായും ഉൾക്കൊണ്ടു തന്നെയാണ് റോഷൻ ആൻഡ്രൂസ് സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകന്റെ ഭാഗത്തുനിന്നും പാളിച്ചകളില്ല.

എന്തായാലും 2019 -ലെ നല്ല സിനിമകളുടെ ലിസ്റ്റിൽ പ്രതി പൂവൻകോഴിയും ഉണ്ടായിരിക്കുമെന്ന് നിസംശയം പറയാം. മാധുരിയുടെ കഥയാണെന്നത് കൊണ്ടുതന്നെ മഞ്ജു വാര്യറാണ് സിനിമയുടെ നട്ടെല്ല്. മഞ്ജുവിന്റെ കയ്യിൽ നിന്നും ക്യാരക്ടർ താഴെ പോയിരുന്നെങ്കിൽ സിനിമ തവിടുപൊടി ആവുമായിരുന്നു. തുടക്കഭാഗത്തെ അനായാസതയും ഇടനേരത്തെ വെപ്രാളങ്ങളും ഒടുവിലത്തെ കലിപ്പുകളും മഞ്ജു മനോഹരമാക്കി. ക്ളൈമാക്സിലെ പത്തു പതിനഞ്ച് മിനിറ്റ് പ്രത്യേകം എടുത്തു പറയണം.

മഞ്ജുവിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ റോഷൻ ആൻഡ്രൂസിന്റെ 'ഹൌ ഓൾഡ് ആർ യു'വിനേക്കാളും എല്ലാ അർത്ഥത്തിലും ഒരുപടി മേലെയാണ് പ്രതി പൂവൻകോഴി. റോഷൻ ആൻഡ്രൂസാവട്ടെ വില്ലൻ കഥാപാത്രമായ ആന്റപ്പനെ സ്‌ക്രീനിൽ അവതരിപ്പിക്കുക കൂടി ചെയ്തുകൊണ്ട് തന്റെ കരിയറിൽ അടുത്ത സ്റ്റെപ്പ് വച്ചിരിക്കുന്നു. ഒട്ടും മോശമായിട്ടില്ല. പഴയകാല ഭീമൻ രഘുവിന്റെ ലുക്കും പ്രസൻസുമുണ്ട് റോഷന്. എക്സ്പ്രഷൻ ഇത്തിരി കമ്മിയാണ് എന്നേയുള്ളൂ. കാലഘട്ടത്തിന് അത്രയൊക്കെ മതിയല്ലോ.

അലൻസിയർ, അനുശ്രീ എന്നിവരും മഞ്ജുവും തമ്മിലുള്ള കെമിസ്ട്രിയും വിവിധഭാഗങ്ങളിൽ പടത്തിന് ഗുണം ചെയ്യുന്നുണ്ട്. ഇതേസമയം, ഗോപി സുന്ദറിന്റെ സ്കോറിംഗ് ചിലയിടങ്ങളിൽ കഴുത്തറപ്പൻ. പ്രത്യേകിച്ചും ആന്റപ്പനെ കാണിക്കുമ്പോൾ. സംവിധായകന്റെ താല്പര്യമായിരിക്കും. നടക്കട്ടെ. തന്നോട് അനീതി കാണിച്ചവനെ മാധുരിക്ക് വിട്ടുകൊടുക്കാതെ കാലത്തിനു വിട്ടുകൊടുത്ത തീരുമാനത്തിൽ കുറച്ച് കല്ലുകടി തോന്നിയെങ്കിലും പടം അവിടെ വച്ച് നിർത്താതെ വില്ലൻ എന്നാൽ ഒരു വ്യക്തിയല്ല ഒരു മനോനിലയാണെന്ന് പറഞ്ഞുകൊണ്ട് സിനിമ നിർത്തിയത് നന്നായി തോന്നി.



Comments

Popular posts from this blog

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...