Skip to main content

Chhapaak






Chhapaak Story: The life of a nineteen-year-old girl takes a turn when she is subjected to a horrific acid attack. But she resolves to fight for justice and reclaim her life.

Chhapaak Review: 
Meghna Gulzar’s ‘Chhapaak’ is inspired by the story of real life acid attack survivor, Laxmi Agarwal, who has become a symbol of strength and inspiration for many women. The film is a fictionalized account with Deepika Padukone playing the central character Malti, who is attacked in broad daylight on the streets of Delhi by a friend of the family, Bashir Khan aka Babbu and his aide.

As the narrative chooses a non-linear route, we first meet Malti when she is on a job hunt – consciously trying to move on from the emotional scars that the heinous crime has left her with. For the physical scars, she has to go through a number of complicated surgeries. In fact, far from the dreams she nursed of being a singer, her life is now an intersection of her work with an NGO for acid victims, her multiple surgeries and her court cases. Yet, the film steers away from melodrama or manipulation, and instead gives us a powerful protagonist whose resolve to fight is punctuated with her determined smiles, the pain in her eyes and her indomitable spirit.

As support from her family dwindles owing to her brother’s illness and father’s death, it is Malti’s lawyer Archana (Madhurjeet Sarghi), who stands by her through her arduous journey. From Malti’s PIL to ban the sale of acid to amendments in the acid violence legislation, her team of women lawyers, take on the system. Her other main support comes from Amol (Vikrant Massey), who employs her to work for his NGO.

Deepika Padukone is the soul of the film, delivering a brilliant, immersive performance. In fact, there are many scenes where her act will move you to tears – like the one where she holds up an earring to her face but realizes now she can’t put it on. Or her piercing cry when she sees her face for the first time in a mirror after the attack. And one where she determinedly tells Amol, “Mujhe party karni hain.” Precisely why Malti’s character is a winner because at no point does she succumb to self-pity. And as Deepika embraces her character completely, her transformation is enhanced through effective prosthetics. Devoid of even a hint of glamour, all we see is Malti throughout.

Both Vikrant Massey and Madhurjeet Sarghi pitch in very commendable performances. The story sends out a strong message and is undoubtedly a brave attempt, however the edit seems choppy in places and certain parts of the narrative seem a tad stretched in the second half. The music tracks stand out – with ‘Chhapaak’ title track and ‘Nok Jhok’ (soundtrack by Shankar-Ehsaan-Loy, lyrics by Gulzar) adding to the poignancy of the mood.

‘Chhapaak’ is not a film that lets you go easy, just as one begins to settle in to think Malti has managed to get better of her perpetrator, it jolts you with a few grim, uncomfortable reminders.

‘Chhaapak’ is a sensitive film with a delicate, yet powerful, handling of a heinous crime against women, and an important story that needs to be heard.



വിവാദങ്ങൾ യാദൃച്ഛികമായി ഉണ്ടാകാറുണ്ട്. പലപ്പോഴും ഉണ്ടാക്കപ്പെടാറുമുണ്ട്. ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരുന്ന ഛപാക്ക് എന്ന സിനിമയുടെ പേരിൽ വിവാദം കത്തിപടർന്നത് ജെഎൻയുവിലെ വിദ്യാർത്ഥി യൂണിയൻ നേതാവ് ഐഷി ഘോഷിനെ മുഖംമൂടി സംഘം ആക്രമിച്ചപ്പോൾ ആ പെൺകുട്ടിയെ സന്ദർശിച്ച് ചിത്രത്തിലെ നായികയായ ദീപിക പദുക്കോൺ ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോഴായിരുന്നു. സാമൂഹ്യബോധമുള്ള ഒരു കലാകാരിയാണ് താനെന്ന് ബോളിവുഡിലെ 'ബിഗ് ബീ'കൾക്കും ഖാൻമാർക്കും മുന്നിൽ ദീപിക തന്റേടത്തോടെ പ്രഖ്യാപിച്ചു. താരത്തിന്റെ ഈ രാഷ്ട്രീയ നിലപാട് സിനിമയെ സ്വാധീനിച്ചെന്ന കാര്യത്തിൽ തർക്കമില്ല. സിനിമ കാണാൻ മുൻപ് തീരുമാനിക്കാത്തവർ പോലും ഛപാക്കിന്റെ കാഴ്ചക്കാരായി. എന്നാൽ വിവാദത്തിനപ്പുറം ആരും പറയാത്ത ഒരു സംഭവ കഥയുടെ അവതരണം തന്നെയാണ് ഛപാക്ക്.

ആസിഡ് ആക്രമണത്തിന് വിധേയയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തിൽ നിന്നാണ് ഈ സിനിമയുടെ കഥ ജനിക്കുന്നത്. ആസിഡ് അക്രമണത്തിന് ഇരയായ ലക്ഷ്മിയായി ദീപിക വേഷമിടുന്നു. കഥാപാത്രത്തിന്റെ പേര് മാലതി. ഒപ്പം മാലതിയുടെ ആൺസുഹൃത്തായ രാജേഷിന്റെ കഥാപാത്രത്തെ അൻകിത് ബിശ്വാത്തും വില്ലൻ ബഷീറായി വിശാൽ ദഹിയയുമാണ് അരങ്ങിലെത്തിക്കുന്നത്.

പാർലമെന്ററിന് മുൻപിലെ പ്രക്ഷോഭത്തോടെയാണ് സിനിമക്ക് തുടക്കം. പിന്നീട് പ്രധാന കഥാപാത്രമായ മല്ലികയിലൂടെ ദൈനംദിന ജീവിതത്തിലേക്ക് ഛപാക്ക് കടക്കുകയാണ്. റിയാലിറ്റി ബാക്ക് ഗ്രൗണ്ടിൽ നിന്ന് സിനിമ ഒരിക്കൽപ്പോലും വഴിമാറുന്നില്ലെന്ന് പ്രത്യേകം എടുത്തുപറയണം. മല്ലികയ്ക്ക് ആസിഡ് ആക്രമണം ഏൽക്കുന്ന സീനിൽ വരെ കാഴ്ചക്കാരന് ഈ ദാരുണാനുഭവം കണ്ടനുഭവിക്കാം. ഇതേസമയം, മുഖത്ത് ആസിഡ് ഏറ്റതായുള്ള ഫീലിംഗ് വരുത്താൻ കൂടുതൽ മെയ്ക്കപ്പടക്കം ഉപയോഗിച്ച് രംഗത്തെ കൊഴുപ്പിക്കാത്ത സമീപനമാണ് സിനിമയുടെ ട്രീറ്റ്മെൻററിൽ അണിയറ പ്രവർത്തകർ പലപ്പോഴും സ്വീകരിച്ചിരിക്കുന്നത്.
ചിലപ്പോഴെല്ലാം ആസിഡ് ആക്രമണത്തിന്റെ ഭീകരത കുറഞ്ഞുപോയെന്ന തോന്നലുണ്ടാക്കുമെങ്കിലും ഒരു യഥാർത്ഥ ഇരയുടെ ജീവിതം സിനിമയുടെ അമിതമായ പൊലിമകളില്ലാതെ അവതരിപ്പിച്ചെന്നതാണ് ഛപാക്കിന്റെ സവിശേഷത. അതുകൊണ്ട് തന്നെയാണ് സംവിധായകയും തിരക്കഥാകൃത്തിന്നും ഏറെ കൈയ്യടി ഇതിന്റെ പേരിൽ മാത്രം പ്രേക്ഷകർ നല്കുന്നത്.

ആസിഡ് ആക്രമണത്തിനിരയാകുന്നവരുടെ വേദനകളും സാമൂഹിക പ്രശ്നങ്ങളും പറയുന്നതിനോടൊപ്പം ഉത്തരേന്ത്യയിലെ ജാതീയത കൂടി ഛപാക് പരാമർശിക്കുന്നുണ്ട്. ഡോക്യൂമെന്ററി തലത്തിലാകുമായിരുന്ന സിനിമയെ പ്രേക്ഷകനെ ആകർഷിപ്പിക്കുന്ന ബോറടിപ്പിക്കാത്ത സിനിമാറ്റിക്ക് രീതിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെന്നത് സംവിധായകയുടെ തലയിൽ ഈ സിനിമ നല്കുന്ന പൊൻ തൂവലുകളിലൊന്നാണ്.

സ്ത്രീയെ സൗന്ദര്യ ഉല്പന്നമായി മാത്രം കാണുന്ന കമ്പോളത്തിന്റെ കണ്ണിലൂടെയല്ല ഈ സിനിമ സ്ത്രീയെ നോക്കിക്കാണുന്നത്. വിരൂപതയുടെ ഏറ്റവും വികൃതമായ മുഖം നായികയ്ക്ക് കൊടുക്കേണ്ടി വന്നത് വിഷയത്തിന്റെ മർമ്മം അതായതു കൊണ്ടുതന്നെയാണ്‌. എന്നാലതിനപ്പുറം സ്ത്രീയെ സംവിധായിക നോക്കിക്കാണുന്ന രീതിയുടെ ഒരു സ്വാധീനവും സിനിമയുടെ കാഴ്ചയിൽ പ്രേക്ഷകന് അനുഭവിച്ചറിയാൻ സാധിക്കും.

പ്രേക്ഷകന്റെ ആസ്വാദനവുമായി ബന്ധമില്ലെങ്കിലും ഈ സിനിമയുടെ നായികയെടുത്ത ഒരു ധാർമ്മിക നിലപാടിൽ വിറളി പൂണ്ട് അസഹിഷ്ണുക്കളായവർ ഛപാക്കിനെതിരെ ഉന്നയിക്കുന്ന ആരോപണത്തെക്കുറിച്ച് പറയാതെ വയ്യ. 'സ്‌പെഷല്‍ ഫിലിം ഓഫ് മൈ കരിയര്‍', ദീപിക പദുക്കോൺ സിനിമയെക്കുറിച്ച് പറഞ്ഞ ഈ വരികൾ തന്നെയാണ് സിനിമയിലെ അഭിനയത്തിന്റെ ഏറ്റവും നല്ല അടിക്കുറിപ്പും.

സിനിമയിലെ മാള്‍ട്ടി എന്ന കഥാപാത്രത്തെ തന്റെ എല്ലാവിധ സമർപ്പണവും കൊണ്ട് മനോഹരമാക്കുവാൻ ദീപികക്ക് ഈ സിനിമയിൽ സാധിച്ചിട്ടുണ്ടോ? അമിതമാകാത്ത തന്റെ അഭിനയത്തിലൂടെ ദീപിക ഇത് ഭംഗിയായി ചെയ്തിട്ടുണ്ട്. വിക്രാന്ത് മ ശാരിയും അഡ്വക്കേറ്റ് അർച്ചനയായി വേഷമിട്ടവരുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഏറെ ഭംഗിയാക്കിയിട്ടുണ്ട്.

ഛപാക്കിന്റെ സംഗീതവും പശ്ചാത്തല സംഗീതവും വിഷയത്തിനോട് നീതി പുലർത്തുന്ന രീതിയിലുള്ളതായി എന്നു പറയാം. പ്രത്യേകിച്ച് 'നൈനാ... ജസ് സാജ് കാമ്നാക്ക് ദേ... ഹോ കാക്കർ' എന്ന ഗാനവും ഛപക്ക് ടെറ്റിൽ സോംഗായ 'കോയി ചേ ഹാര്മേ മിഠാ യേ' എന്ന ഗാനവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. ഈ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയ ഗുൽസാറും സംഗീതമൊരുക്കിയ ശങ്കർ ഇ ശാൻ പോയിനും കൈയടി കൊടുത്തേ തീരൂ. അതുപോലെ ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ മുഖമൊരുക്കിയ മേയ്ക്കപ്പ്മാനും തന്റെ പണി വളരെ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.


Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...