Skip to main content

Anweshanam



Story: Seven-year-old Ashwin is taken to the hospital by his mom and a family friend, saying he fell from his apartment steps. The police get an anonymous call stating child abuse is suspected in the case and that hospital is trying to cover it up. What now?

Review: Murder or mistake? When gruesome incidents involving children getting injured or killed in their own homes surface, this is a doubt that lurks in the mind of both the society and cops. Anveshanam, flavoured with enough mystery elements from the beginning, is a movie that keeps the audience thinking right from frame one, about this.

Aravind (Jayasurya) and Kavitha (Sruthy Ramachandran) love their little son and daughter, and their home is a mini heaven glittering in their laughter and naughtiness. On a fateful day, Kavitha hospitalises their seven-year-old son Ashwin, alongside their family friend Dr Gautham (Vijay Babu), saying that the boy fell from the stair case. At the same time, cops get a call stating that it’s a possible case of child abuse and they start their investigation. Anveshanam tries to uncover the truth behind the incident.

An emotionally rich and intricately plotted film, Anveshanam can evoke a sense of dread within the viewers regarding how danger hides in the minutest of random things one does even in our private space. The story keeps the audience guessing till the end, and is filled with near-miss moments of tension. The plotting is interesting and so are the few twists that aren’t in your face. The chemistry between the characters are great and the film hits the right spots when it comes to scenes that portray their equations. The result is a twisting tale filled with possibly sinister suspects. Jayasurya, Sruthy, Leona and Vijay Babu give the right, believable texture to their characters.

On the flip side, there is a possibility that the final payoff does not match the build-up. Especially for those viewers who might have been in the let’s-guess-the-psycho mental game. There are also a few heart-wrenching scenes that can be too much, especially for parents with young children, to take as they have semi-raw portrayal of abuse. Also, as the movie twists its way through various plot turns in the second half, a bit of boredom can creep in despite escalating tension on screen.

Anveshanam is definitely an edge-of-the-seat film, which can make anyone, especially parents, think twice before anything they do, once out of the movie hall.


അന്വേഷണം എന്ന സിനിമയുടെ ഓപ്പണിംഗ് ഷോ കണ്ട് ഗോൾഡ് സൂക്കിൽ നിന്ന് ദാ ഇപ്പൊ ഇറങ്ങുമ്പോൾ , പ്രശോഭ്‌ വിജയൻ എന്ന അതിന്റെ സംവിധായകൻ എങ്ങാനും വന്നുപെട്ടിരുന്നുവെങ്കിൽ അയാളെ ഞാൻ ഒന്നും പറയാതെ കുത്തിന് പിടിച്ച് രണ്ടെണ്ണം പൊട്ടിച്ചേനെ . അത് കഴിഞ്ഞ് അയാളെ കെട്ടിപ്പിടിച്ചു കുറെ നേരം നിന്നേനെ . പടം മോശമായത് കൊണ്ടല്ല .. അന്വേഷണം എന്നെ അത്രമേൽ വൈകാരികമായി മുറിവേല്പിച്ചിരിക്കുന്നു . ചങ്ക് തകർത്തിരുന്നു .

ബ്ലസിയുടെ കാഴ്ച്ച എന്ന സിനിമയെ കുറിച്ച് പരാമർശിക്കുമ്പോൾ ഞാൻ എപ്പോഴും പറയാറുണ്ട് , എത്രയധികം ഗംഭീരമെങ്കിലും ആ ക്ളൈമാക്സ് വീണ്ടുമൊരിക്കൽ കണ്ടിരിക്കാനുള്ള മനോബലം ഈ ജന്മത്തിൽ എനിക്ക് കിട്ടില്ല എന്ന് . അന്വേഷണത്തിന്റെ ക്ളൈമാക്‌സും അത്തരത്തിൽ ഒന്ന് .

കാഴ്ചയെ പോലെ സാർവലൗകിക രാഷ്ട്രീയ മാനങ്ങളുള്ള ഒരു കഥയോ ക്ളൈമാക്‌സോ ഒന്നുമല്ല അന്വേഷണത്തിന്റേത് . ഏകദേശം മുഴുവൻ നേരം ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലും ഇത്തിരി നേരം ഒരു ഫ്ലാറ്റിലുമായി നടക്കുന്ന ഒരു ചെറിയ ചിത്രം . അവിടെ നടക്കുന്ന ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു അന്വേഷണം . അത്രയേ ഉള്ളൂ . പക്ഷെ വേദന എന്ന വികാരവും യൂണിവേഴ്സൽ ആയ ഒന്നാണല്ലോ .

മീഡിയാ ടെൻ എന്ന ചാനലിലെ ക്രിയേറ്റീവ് ഡയറക്ടർ ആയ അരവിന്ദിന്റേയും കവിതയുടെയും മകൻ അശ്വിൻ സ്റ്റെയർകേസിൽ വീണ് അബോധാവസ്ഥയിൽ ആയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു . കുട്ടിയുടെ ശാരീരികാവസ്ഥയിൽ പന്തികേട് തോന്നിയ സോണി എന്ന നഴ്സ് രഹസ്യമായി പോലീസിൽ വിവരമറിയിക്കുന്നു . അൽഫോൺസ് എന്നൊരു പോലീസ് കാരനും ലത എന്ന മേലുദ്യോഗസ്ഥയും സംഭവം അന്വേഷിക്കാൻ ഹോസ്പിറ്റലിൽ എത്തുന്നു . ഇത്രയുമാണ് അന്വേഷണം എന്ന സിനിമയുടെ പ്ലോട്ട് .

നൈസായി ഏതാനും മണിക്കൂർ കൊണ്ട് മുന്നോട്ട് പോവുന്ന അന്വേഷണം ഒടുവിൽ എത്തി നിൽക്കുന്നത് അപ്രതീക്ഷിതമെന്ന് പറയാനാവില്ലെങ്കിലും ചങ്കുപറിക്കുന്ന ഒരു എൻഡിംഗിൽ ആണ് . ഗംഭീരം എന്നൊന്നും വിശേഷിപ്പിക്കാനാവില്ലെങ്കിലും നിസ്സംഗമായി മാറി നിന്ന് കഥ പറയുന്ന ഒരു സംവിധായകന്റെ കയ്യൊപ്പ് അവിടെ ഉണ്ട് .

ഇതിലും ചെറിയ സാഹചര്യത്തിലും ബഡ്ജറ്റിലും വയലന്സിന്റെ ഭാഷയിൽ ലില്ലി എന്ന നിരൂപകപ്രശംസ ഏറെ ഏറ്റുവാങ്ങിയ സിനിമ ഒരുക്കി ഫീൽഡിലേക്ക് വന്ന ആളാണ് പ്രശോഭ് . ഈ കോളത്തിലുൾപ്പടെ മലയാളത്തിലെയും ഇംഗ്ലീഷിലേയും മലയാളം മൂവി റിവ്യൂ കോളങ്ങളിലെല്ലാം എക്സലന്റ് റേറ്റിംഗ് കിട്ടിയിട്ടും തിയേറ്ററിൽ ലില്ലി ചലനങ്ങൾ ഉണ്ടാക്കിയില്ല . എന്നാൽ അതേ പ്രൊഡക്ഷൻ കമ്പനിയെ കൊണ്ട് ജയസൂര്യ , ലാൽ , വിജയ്ബാബു , ലിയോണ ,നന്ദു ,ശ്രീകാന്ത് മുരളി ,ശ്രുതി രാമചന്ദ്രൻ ,ലെന ,ഷാജു തുടങ്ങിയ താരങ്ങളെയും സുജിത് വാസുദേവ് , ജേക്ക്സ്‌ ബിജോയ് , അപ്പു ഭട്ടതിരി തുടങ്ങിയ മുൻ നിര ടെക്നിഷ്യൻസിനെയും വച്ച് രണ്ടാമത്തെ പടം ചെയ്യാൻ കഴിഞ്ഞത് പ്രശോഭിന്റെ മികവിന് അംഗീകാരം . സാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ വ്യത്യാസം ലില്ലിയിൽ നിന്നും അന്വേഷണത്തിൽ എത്തുമ്പോൾ അറിയാൻ സാധിക്കുന്നു . ഫ്രാൻസിസ് തോമസ് ആണ് സ്ക്രിപ്റ്റ് . രഞ്ജിത്ത് കമല ശങ്കറിന്റെയും സലീലിന്റെയും സപ്പോർട്ടുമുണ്ട്

ലില്ലിയിൽ ഗർഭിണിയോടുൾപ്പടെയുള്ള ക്രൂരതയും ചോര ഒഴുകുന്ന വയലൻസും ആയിരുന്നുവെങ്കിൽ അന്വേഷണത്തിൽ വൈകാരിക സംഘർഷങ്ങൾ സമ്മാനിക്കുന്ന ആന്തരിക വയലൻസ് ആണ് സംവിധായകൻ മുന്നോട്ട് വെക്കുന്നത് .രണ്ടായാലും മനസിന് എടങ്ങേറാണ് . ആദ്യത്തേതായിരുന്നു കുറെ കൂടി അയവ് എന്ന്ഇപ്പോൾ തോന്നുന്നു. മേക്കിംഗിൽ കുറ്റം പറയാനില്ലെങ്കിലും , കൊടിയ സാഡിസ്റ്റ് ആണോ ഇച്ചെങ്ങായി എന്ന് ആളുകളെ കൊണ്ട് സംശയിപ്പിക്കാതെ അടുത്ത പടത്തിലെങ്കിലും ചുമ്മാ ട്രാക്ക് മാറ്റാൻ ശ്രമിക്കൂ ഡാർലിംഗ് .

Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...