Skip to main content

Trance







Story: Despondent motivational trainer Viju Prasad is hired by a corporate to become a pastor and a miracle-worker of sorts. However, his stunt on live TV puts their entire operation under the scanner. What will the repercussions be?

Review: At a time when religion is the new drug, Anwar Rasheed's Trance is sure to strike a chord with those blinded by faith, the freethinkers and sceptics. The film, after all, is about a fake pastor, who is just a front for the business operations of corporates to mint money using faith as the driving force.

Viju Prasad (Fahadh), a down-on-his-luck motivational trainer runs from post to pillar to make his life work, amid also taking care of his younger brother. However, things take a dire turn and he is forced to move to Mumbai to get a new start. And at this despondent juncture, he gets an offer from two affluent men (Gautham Vasudev Menon and Chemban Vinod) to join them as a pastor of sorts. Their purpose is to mint money using faith as the front. After a crash course in theology, Viju takes on the identity of Pastor Joshua Carlton and his magnetic persona along with the orchestrated acts of miracles, fuels the curated brand image of a Messiah. But a stunt on live TV brings the entire operations under the scanner and the rest of the movie follows its impact on Joshua, his bosses and his followers.

Fahadh as a subdued Viju and the flamboyant Joshua is the maniacal energy that drives the film. He is charismatic as Joshua, and his character is a mirror image of some of the popular faith-healers around the world. Gautham Vasudev Menon, Dileesh Pothan as Joshua's advisor Avarachan and Soubin Shahir as TV journalist Mathew are the other three chief characters who bring the needed heft to balance Fahadh's performance.

Nazriya's role as Esther Lopez is unlike anything she has done before. As the weed-smoking, alcohol-swilling girl, it's a clean breakaway from the bubbly, girl-next-door roles that she is usually associated with. Supporting acts from Chemban Vinod and Vinayakan keep the movie interesting.

Director Anwar gets the first half absolutely right in its pacing and content. However, the second half of the script, by Vincent Vadakkan, loses steam with the plot then almost reflecting Joshua's mindset in those scenes. The makers seem to have chosen style over substance in the latter half. The angle between Esther and Joshua also seemed forcefit and drags out what is an almost three hour film. Vincent though gets points for highlighting the perils of hope that fake messiahs provide with an urban and stylish take on the relevant premise.

Amal Neerad's cinematography especially in the scenes in Kanyakumari and Mumbai breathes an extra whiff of fresh air. As usual, the frames are uber stylish and coupled with the BGM from Sushin Shyam and Jackson Vijayan, Trance makes for an eclectic watch.



എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് തിയേറ്ററിൽ എത്തി. ട്രയിലറിലും ഗാനരംഗങ്ങളിലും ഒന്നും സിനിമയുടെ കണ്ടന്റ് എന്താവുമെന്നതിനെ കുറിച്ചു നേരിയ സൂചനപോലും പിന്നണിക്കാർ നൽകിയിരുന്നില്ല. ആയതിനാൽ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ആദ്യഷോയ്ക്ക് തിയേറ്ററിൽ കയറിയത്.

രണ്ട് മണിക്കൂർ അൻപത് മിനിറ്റ് ദൈർഘ്യമുള്ള ട്രാൻസ് ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമാണ്. കന്യാകുമാരിക്കാരനും ചെറുകിട മോട്ടിവേഷണൽ സ്പീക്കറുമായ വിജു പ്രസാദിന്റെ ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങളാണ് സിനിമ. ഫഹദിന് വേണ്ടി അളന്നുമുറിച്ച് തയ്യാറാക്കിയ ഒരു ടെയിലർ മെയിഡ് റോളാണ് വിജുവിന്റേത്.

ജല്ലിക്കട്ടിന്റെ തുടക്കത്തിൽ പെല്ലിശ്ശേരി കാണിച്ച ചില ഡോൾബി അറ്റ്‌മോസ് സൗണ്ട് നമ്പറുകളുമായിട്ടാണ് അൻവർ റഷീദ് ട്രാൻസ് തുടങ്ങുന്നത്. വിജു പ്രസാദിന്റെ വർത്തമാനകാലജീവിതത്തിലെ ദാരിദ്ര്യവും ഗതികേടുകളുമാണ് ആദ്യത്തെ 25 മിനിറ്റിൽ. വിജുവിന്റെയും അനിയൻ കുഞ്ഞന്റെയും ഭൂതകാലവും കൂടി അതിൽ അറ്റാച്ച് ചെയ്ത് ഓർക്കാപ്പുറത്ത് ഒരു ഷോക്ക് കൂടി തരുമ്പോൾ പ്രേക്ഷകരെ പെട്ടെന്ന് സിനിമയിലേക്ക് വീഴ്ത്താൻ സംവിധായകന് കഴിയുന്നു.

ആദ്യത്തെ അര മണിക്കൂറിന്റെ ഞെട്ടിക്കൽ എന്ന് പറയാവുന്നത് ശ്രീനാഥ് ഭാസിയാണ്. ചെറിയ റോളുകളിൽ വന്നു സിഗ്നേച്ചർ പതിപ്പിച്ചു പോവുന്ന പതിവ് കുഞ്ഞനിലൂടെയും ഭാസി തുടരുന്നു. ഒരുപക്ഷെ ഫഹദിനെ പോലും നിഷ്പ്രഭനാക്കുന്നു ഭാസിയുമൊത്തുള്ള സ്‌ക്രീൻ ഷെയറിങ് സമയങ്ങൾ.

തുടർന്ന് മുംബൈയിലെത്തുന്ന വിജുപ്രസാദിന്റെ ജീവിതത്തിൽ നടക്കുന്നത് അത്ഭുതങ്ങളാണ്. കണ്ണടച്ച് തുറക്കുമ്പോഴേക്കും പുള്ളി അന്താരാഷ്ട്ര പ്രശസ്തനും അദ്‌ഭുത പ്രവർത്തകനുമായ ജോഷ്വാ കാർട്ടൻ എന്ന പാസ്റ്റർ ആയി മാറുകയാണ്. മാറുക എന്നല്ല മാറ്റുക എന്നാണ് പറയേണ്ടത്. പിന്നിൽ സ്വാഭാവികമായും ഒരു മാഫിയ ഉണ്ട്.

ആൾദൈവങ്ങൾ ഉണ്ടാകുന്നതിനെ കുറിച്ചും അതിലൂടെ കോടികളുടെ ആത്മീയവ്യാപാരം പൊടി പൊടിക്കുന്നതിനെ കുറിച്ചും ഒടുവിൽ ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ ആൾദൈവത്തിന് മനസാക്ഷി പരിവർത്തനം ഉണ്ടാകുന്നതിന് കുറിച്ചുമൊക്കെ മുൻപ് പലവട്ടം പലസിനിമകളിൽ കണ്ടിട്ടുണ്ട്. മുംബൈയിൽ എങ്ങനെയെങ്കിലും എത്തിപ്പെട്ടു കഴിഞ്ഞാൽ അധോലോകനായകനായി മാറുന്ന ഇതിന്റെ മറ്റൊരു വേർഷൻ കുറച്ചുകൂടി പ്രബലമായി പണ്ട് നിലനിന്നിരുന്നതും ഓർക്കാം. കഥയുടെ പോക്കൊക്കെ രണ്ട് കൈവഴിയിലും ഒന്നുതന്നെ. ഇവിടെ ട്രാൻസിലെ ജോഷ്വാ കാർട്ടന്റെ ജീവിതത്തിലും വള്ളിപുള്ളി വിടാതെ അതൊക്കെത്തന്നെ സംഭവിക്കുന്നത് കാണാം.

ഒരു മണിക്കൂർ ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ആദ്യ പകുതി ഈ മട്ടിൽ ക്ളീഷേ ആണെങ്കിലും ഗംഭീരമാണ്. തുടർന്ന് ഇതിലും ഗംഭീരമായി പലതും സംഭവിക്കുമെന്ന് തോന്നലിട്ടു കൊണ്ടുള്ള ഇന്റർവെൽ പഞ്ചുതന്നെ ഇതിന് കാരണം. മെയ്ക്കിംഗ് മികവും ആദ്യ പകുതിയിൽ പ്രത്യേകം പരാമർശിക്കണം. എന്നാൽ തുടർന്നുള്ള ഒന്നര മണിക്കൂറിൽ തീർത്തും ശരാശരിയിൽ ഒതുങ്ങിയ തിരക്കഥ കാരണം പടം വന്നവഴിയെ കൂപ്പുകുത്തുന്നത് കാണാൻ കഴിയും. അപ്രതീക്ഷിതമെന്ന് പറയാവുന്ന ഒന്നും ശേഷം സംഭവിക്കുന്നില്ല. മാത്രമല്ല ലാഗിങ്ങ്ങിന്റെ മാരകത കാരണം വെറുത്തു പോവുകയും ചെയ്യും. വിൻസെന്റ് വടക്കൻ എന്നൊരാളാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ചേട്ടന് ഇതിനെ കുറിച്ചൊന്നും വല്യ ധാരണ ഇല്ലെന്ന് തോന്നുന്നു.

നസ്രിയയുടെ ഇന്ട്രോയും അവർ ഫഹദിനൊപ്പമുള്ള നേരങ്ങളുമാണ് ഇന്റർവെലിന് ശേഷമുള്ള ഏക ആശ്വാസം. നസ്‌റിയയെ കുഞ്ഞുറോളിൽ ഒതുക്കാതെ കുറേക്കൂടി സ്‌ക്രീൻ സ്‌പെയ്‌സ് നൽകിയിരുന്നെങ്കിൽ അത് ട്രാൻസിന് ഏറെ ഗുണമായേനെ. എന്തിനു വേണ്ടിയെന്നറിയാതെ തിളച്ച രണ്ടേമുക്കാൽ മണിക്കൂറിന് ശേഷമുള്ള ക്ളൈമാക്‌സും അതിനൊത്ത വണ്ണം ദുർബലമാണ്. ക്ളൈമാക്സ് കഴിഞ്ഞ ശേഷം ആംസ്റ്റർഡാമിലൊക്കെ പോയി ഷൂട്ട് ചെയ്ത ടെയിൽ എൻഡ് ആണെങ്കിൽ വൻ ശോകം — ഇതിന് വേണ്ടിയാണെങ്കിൽ ആംസ്റ്റർഡാമൊക്കെ വേണോ സാറേ. ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ ഇവിടെ കിടപ്പില്ലേ.

സ്ക്രിപ്റ്റ് എത്ര ശോകമാണെങ്കിലും മേക്കിംഗ് മികവുകൊണ്ടും മുന്നണിയിലും പിന്നണിയിലുമുള്ള ആളുകളുടെ പ്രതിഭ കൊണ്ടും ഒരുവട്ടം കണ്ടിരിക്കാം ട്രാൻസ്. ഭാസിയുടേത് പറഞ്ഞ പോലെ ഫഹദ് ഉണ്ടാവുമ്പോൾ പോലും സ്‌ക്രീനിനെ അടക്കിഭരിക്കുന്ന സാന്നിധ്യമാണ് ദിലീഷ് പോത്തന്റെത്. അവറാച്ചൻ വൻ പൊളിയാണ്. ഗൗതം മേനോൻ, ചെമ്പൻ എന്നിവരും ഗംഭീരം. ഇവരെയൊക്കെ ഇങ്ങനെ കണ്ടിരുന്നാൽ തന്നെ ടിക്കറ്റ് കാശ് മുതലാവും. ക്യാമറ അമൽ നീരദിന്റേത് കൂടിയാവുമ്പോൾ പിന്നെ എടുത്ത് പറയേണ്ടതില്ലല്ലോ.

Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...