Skip to main content

THE RAIKAR CASE


 Standing at the edge of a cliff, a disheartened Tarun Naik Raikar (Honey Kamboj) is furious at his cousin Etasha (Parul Gulati) for not taking his calls and blames his family for the extreme step. She tries to convince him to talk while he inches closer to the edge and eventually jumps to his death. Enters SP John Pereira (Neil Bhoopalam) declaring Tarun’s death a murder and not a suicide. But, we saw him jumping off the cliff? How was it a murder? Who killed him? Why was he murdered? These questions pop up in your head as you watch Aditya Sarpotdar’s whodunnit drama The Raikar Case.

Story writers Bijesh Jayarajan and Anaitha Nair have crafted the plot in a way that you get entangled in the mystery. Ashvini Bhave, Kunal Karan Kapoor, Reena Wadhwa and Lalit Prabhakar play characters who look like suspected murderers. Every episode reveals one of their probable motives and makes you believe that he or she could have killed the youngest member of the family. The twists and turns are good and alter the story’s events quickly.
The writers also deftly touch upon how family love can be easily eclipsed by politics and thirst for power. They have cleverly moulded the flow of the story to give every episode a cliffhanger ending, forcing viewers to return for the next episode. But in this build-up towards a gripping ending, at times, the pace of the episodes suffer.The main selling point of The Raikar Case is its able cast. Atul Kulkarni, who plays the family patriarch, is as good as he has always been. He plays both the suspect of a murder and a victim of politics convincingly. Ashvini Bhave’s experience shows in her performance as she plays Kulkarni’s wife Sakshi. Neil Bhoopalam fits well in the role of a non-corrupt cop, and Parul Gulati with her role of Etasha gives voice to the doubts of the viewers as layers of truth ഗോവയിലെ അറിയപ്പെടുന്ന ബിസ്സിനെസ്സ് ഫാമിലിയാണ് റായിക്കർ ഫാമിലി. നായ്ക് റായിക്കർ ഫാമിലിയിലെ ചെറുപ്പക്കാരൻ കൊല്ലപ്പെടുന്നതും അന്വേഷണം കുടുംബത്തിലേക്ക് തിരിയുന്നതും ആണ് വൂട്ടിന്റെ ഏറ്റവും പുതിയ വെബ് സീരീസായ ദി റായിക്കർ കേസിന്റെ ഇതിവൃത്തം.അരമണിക്കൂർ ദൈർഖ്യമുള്ള ഏഴ് എപ്പിസോഡുകളുള്ള സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യ സർപോത്ദാർ ആണ്.റായിക്കർ ഫാമിലിയിലെ ഗൃഹനാഥൻ യശ്വന്ത് നായ്ക് റായിക്കറും(അതുൽ കുൽക്കർണി) ഭാര്യ സാക്ഷി നായ്ക് റായിക്കറും(അശ്വിനി ഭാവെ) ആണ്. ഫാമിലിയിലെ ഇളയ സന്തതിയായ തരുൺ സക്കറി നായിക് റായിക്കർ(ഹണി കംബോജ്) ആത്മഹത്യ ചെയ്തതായി കാണപ്പെടുന്നു. പോലീസ് അന്വേഷണത്തിൽ അത് കൊലപാതകമാണെന്ന് മനസ്സിലാകുകയും കൊലചെയ്തിരിക്കുന്നത് ഫാമിലിയിലെ തന്നെ ഒരു മെമ്പർ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ജോൺ പെരേര(നീൽ ഭൂപാളം) മനസ്സിലാകുകയും അന്വേഷണം റായിക്കർ ഫാമിലിയിലേക് തിരിയുന്നു. പോകപ്പോകെ വീട്ടിലെ എല്ലാവർക്കും തരുണിനെ കൊല്ലാനുള്ള കാരണം ഉണ്ടെന്നു മനസ്സിലാവുന്നത് ഒരു ത്രില്ലെർ മൂഡിലേക് കഥയെ എത്തിക്കുന്നു .
സീരിയലും സീരീസും തമ്മിലുള്ള ഒരു വ്യത്യാസം ഒരു വലിയ കഥയെ ആവശ്യത്തിന് സമയമെടുത്ത് ചെയ്യാനുള്ള സ്വാതന്ത്രം സംവിധായകന് ഉണ്ടാകും എന്നതാണ്. പക്ഷെ ഇവിടെ മൂന്നു മണിക്കൂറുകൊണ്ട് പറയേണ്ട ഒരുസിനിമ കഥയെ ഇടിച്ചു പരത്തി 7എപ്പിസോഡുകളിലേക് മാറ്റി അവതരിപ്പിക്കാനുള്ള തിരക്കഥാകൃത്തുക്കളുടെ ശ്രമം വളരെ വലിയ രീതിയിൽ വിജയിച്ചിട്ടുണ്ട് എന്നത് പറയാതിരിക്കാൻ പറ്റില്ല. കർമണ്യ അഹൂജ, ബിജേഷ് ജയരാജൻ, ചിന്മയ മണ്ഡലേക്കർ, അനിത നായർ തുടങ്ങിയവരാണ് ഈ ഫാമിലി ഡ്രാമയുടെ രചനയ്ക്ക് പിന്നിൽ.

ഓരോ എപ്പിസോഡും തുടങ്ങുന്നത് കൊലപാതകത്തിൽ ആണ്. എല്ലാ കഥാപാത്രങ്ങളെയും കൊലപാതകവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ഓരോ എപ്പിസോഡും തുടങ്ങുന്നത്. അത്തരം ഒരു അവതരണം തന്നെയാവണം ഫാമിലി മിസ്റ്ററി ഡ്രാമയായ ദി റായിക്കർ ഫാമിലിയെ കൂടുതൽ എൻഗേജിങ് ആക്കുന്നത്.

വളരെ മികച്ച കാസ്റ്റിംഗ് കാണാൻ കഴിയുന്നുണ്ട് നമുക്കിവിടെ. അതുൽ കുൽക്കർണി, അശ്വിനി ഭാവെ, നീൽ ഭൂപാളം തുടങ്ങിയവരെ കൂടാതെ ഹണി കംബോജ്(തരുൺ സക്കറി നായ്ക് റായിക്കർ), കുനാൽ കരൺ കപൂർ(മോഹിത് നായിക് റായിക്കർ), പരുൾ ഗുലാട്ടി(ഇതാഷ നായ്ക് റായിക്കർ), ലളിത് പ്രഭാകർ (ഏകലവ്യ) തുടങ്ങിയവരും ഉണ്ട്. മുൻപ് ചെയ്ത മറ്റുപല കഥാപാത്രങ്ങളോട് സാദൃശ്യം ഉള്ളതുകൊണ്ട് അതുൽ കുൽക്കർണിയുടെ അഭിനയത്തിൽ പുതുമയൊന്നും തോന്നുന്നില്ല. അതെസമയം അശ്വിനി ഭാവയും ലളിത് പ്രഭാകറും വളരെ മികച്ച അഭിനയം കാഴ്ചവച്ചു.

മനോജ്‌ സോണിയുടെ ഛായാഗ്രഹണം വളരെ നന്നായി. മികച്ച ഒരു കാഴ്ച അനുഭവം തന്നെ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സാവധാനം പറയുന്ന ഒരു ത്രില്ലെർ കഥയ്ക്കനുകൂലമായി ക്യാമറ ചലിപ്പിക്കുന്നതിൽ കയ്യടി അർഹിക്കുന്നുണ്ട് മനോജ്‌. അതിനോടോപ്പോം തന്നെ സീരിസിന്റെ മ്യൂസിക് ചെയ്ത ആദിത്യ-നയൻതാര തങ്ങളുടെ ജോലി വളരെ കൃത്യമായി ചെയ്തിട്ടുണ്ട്.

ഇത്തരം ക്രൈം ഡ്രാമകളിൽ സ്ഥിരം ചോദിക്കുന്ന അല്ലെങ്കിൽ കണ്ടിപിടിക്കേണ്ടതായ ഒരു ചോദ്യമാണ് 'ആര് ചെയ്തു' എന്നത്. ആ ചോദ്യം എല്ലാ എപ്പിസോഡുകളിലും എടുത്തു ചോദിക്കുന്നുമുണ്ട്. പക്ഷെ മൊത്തമായി നോക്കുമ്പോൾ ഒരു സാധാരണ പ്രേക്ഷകരിൽ പോലും സംശയം ഉളവാക്കുന്ന ചില ലൂപ്ഹോൾസ് സീരിസിലുടനീളം കാണാം. ഒരു പുതുമയും അവകാശപ്പെടാനാവില്ല ഈ ഫാമിലി മിസ്റ്ററി ക്രൈം ഡ്രാമ സീരിസിൽ.


Comments

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...