Skip to main content

DIL JUUNGLEE


DIL JUUNGLEE STORY: Koroli aka Koro (Taapsee Pannu), a rich girl from London falls for an aspiring Bollywood actor from Delhi, Sumit (Saqib Saleem). The two are about to elope but fate has other plans.

DIL JUUNGLEE REVIEW: Review: Koro, who harboured dreams of becoming a romantic novelist some day, reunites with Sumit seven years later in London. We soon discover that the girl has had a glam makeover and is now engaged to business tycoon Jai Singh Rathore. Sumit continues to be a struggling actor and roams around with a loud ‘Lajpat wali’ Ayesha, who claims to be his love interest. What transpires when Koro and Sumit’s paths collide, forms the story.


Taapsee Pannu and Saqib Saleem are fine actors and have the ability to keep you engaged, even when their film is perhaps the most cliched romantic drama of the century. Not only is this love story unconvincing; ironically, this hackneyed tale ends up reinstating the gender, class and cultural stereotypes, much against its intent of breaking them. For instance, rich people from London must address common people from Delhi as ‘you Lajpat walas’. Successful businessmen must talk ‘numbers’ and spout pretentious lines like, “Mere papa business manager ke saath travel karte the, kab kahan kaunsi deal crack karni pad jaaye.”


The girl’s best friend from London tells her, “Tu apney diamonds se bhi zyada glow karrr rahi hai.” A boy must jump in the sea to save his girl even if he has a phobia of water and does not know how to swim! But why should the girl be worried about that? He is a man and men ought to be the saviours. The list of such perceptive instances are endless.


Barring the earnest performances of the lead actors and the supporting cast, there’s absolutely nothing wild or memorable about Dil Juunglee. However, you can still watch it for how unintentionally dumb and hilarious the rich guys sound in this one. That’s the most successful and entertaining ‘deal’ here that leaves you in splits. Taapsee, Saqib and your Dil, deserve better.
വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തപസ്സി പന്നു എന്ന നടി ശ്രദ്ധിക്കുന്നുണ്ട് എന്നതിനു തെളിവാണ് 'ദിൽ ജംഗ്ലീ’എന്ന ഹിന്ദി ചിത്രം.ആലിയ സെൻ കഥയെഴുതി സംവിധാനം ചെയ്ത 'ദിൽ ജംഗ്ലീ’ മാർച്ച് 9- നാണ് തീയറ്ററുകളിൽ എത്തിയത്, ഇതൊരു റൊമാന്റിക് കോമഡി ചലച്ചിത്രമാണ്.യുവപ്രേക്ഷകരെ ലക്ഷ്യം വെച്ചെത്തിയ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തപസ്സി പന്നുവിനൊപ്പം സാക്കിബ് സലിം, അഭിലാഷ്, നിധി സിംഗ്, സൃഷ്ടി ശ്രീവാസ്തവ, അയേഷ കതുസ്കർ തുടങ്ങിയവരാണ് ചിത്രത്തിലഭിനയിച്ചിരിക്കുന്നത്. ആലിയ സെന്നിന്റെ ആദ്യ സിനിമ : 14 വർഷത്തോളമായി ആഡ്ഫിലിം മേക്കറായി രംഗത്തുള്ള ആലിയ സെൻ ആദ്യമായാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ത്യയിൽ മുന്നിലുള്ള പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ ക്രോം പിക്ചേർസിന്റെ സ്ഥാപകരിൽ ഒരാൾകൂടിയാണ് ആലിയ. ബോളിവുഡിൽ കണ്ടുപഴകിയ കഥ കൊറോളി നായർ ( തപസ്സി പന്നു ), സുമിത് ഉപ്പൽ (സാക്കിബ് സലിം) എന്നിവരുടെ സൗഹൃദങ്ങളും ഇവരുടെ പരസ്പര പ്രണയവുമാണ് ചിത്രത്തിന്റെ പ്രധാന വിഷയം. കൊറോളി എന്ന നായിക കഥാപാത്രം: കൊറോളി എന്ന പെൺകുട്ടി തന്റെ സ്വപ്നങ്ങൾക്കനുസരിച്ചൊരു ജീവിതം നയിക്കാൻ ന്യൂ ഡൽഹിയിൽ സ്ഥിരതാമസത്തിനൊപ്പം അവിടുത്തെ ബ്രിട്ടീഷ് കൗൺസിലിൽ ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപികയായി ജോലിയും ചെയ്യുന്നു. എന്നാൽ ബിസിസസ്മാനായ കൊറോളിയുടെ അച്ഛന് മകളെ ഒരു നല്ല ബിസിനസുകാരിയാക്കണം എന്നായിരുന്നു ആഗ്രഹം. അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാതെ തന്റെ സ്വപ്നങ്ങളെയാണ് കൊറോളി പിന്തുടരുന്നത്. തന്റെ ജോലിയിൽ വളരെ സന്തോഷവതിയാണ് അവൾ ജീവിക്കുന്നത്. ദയവ് ചെയ്ത് ആ സിനിമ ഭാര്യമാരെ കാണിക്കരുത്! സംവിധായകന്‍ രഞ്ജിത്ത് സിനിമയെ കുറിച്ച് വെളിപ്പെടുത്തുന്നു ഡബ്ലുസിസിയുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി, വിപുലീകരിക്കാനുള്ള നടപടി തുടങ്ങിയെന്ന് താരം! സിന്ധു മേനോനെതിരെ കേസ്, സഹോദരനും കാമുകിയും അറസ്റ്റില്‍ Featured Posts നായക കഥാപാത്രമായ സുമിത്: സുമിത് ഉപ്പൽ തന്റെ സ്വപ്നങ്ങൾ യാതാർത്ഥ്യമാക്കാൻ പ്രയഗ്നിക്കുന്ന ചെറുപ്പക്കാരനാണ്. ഡൽഹിയിലെ ഒരു ജിമ്മിലെ ട്രെയിനറായി ജോലി ചെയ്യുന്ന ഇയാളുടെ മോഹം ബോളിവുഡിലെ നായക നടനാവുക എന്നതാണ്‌. ചില പരസ്യങ്ങളുടെ ഷൂട്ടിംഗിലും ഇയാൾ ജോലി ചെയ്യുന്നുണ്ട്. തന്റെ മുൻപോട്ടുള്ള യാത്രയ്ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് മുതൽകൂട്ടാകും എന്നതിനാൽ ഇയാളും ബ്രിട്ടീഷ്‌ കൗൺസിലിൽ കോച്ചിംഗിനു ചേരുന്നു. ആകർഷണത്തിൽ നിന്നും പ്രണയത്തിലേക്ക്: സുമിത് ഇംഗ്ലീഷ് ക്ലാസ്സിന് ജോയിൻ ചെയ്യുന്നതോടുകൂടിയാണ് ചിത്രത്തിന്റെ കഥ യഥാർത്ഥ ട്രാക്കിലേക്ക് വരുന്നത്. ആദ്യം ടീച്ചറും ,സ്റ്റുഡന്റുമായി തുടങ്ങുന്ന ഇവരുടെ ബന്ധം പതിയെ പതിയെ ഇരുവരേയും തമ്മിൽ അടുപ്പിക്കുന്നു. ഇടയ്ക്ക് കൂട്ടുകാർക്കൊപ്പം ഇവർ കാട്ടിലേക്കൊരു യാത്ര പോകുന്നുണ്ട് അവിടെ അവർക്ക് പലതരം പ്രശ്നങ്ങൾ നേരിടേണ്ടി വരികയും തുടർന്ന് പരസ്പരമുള്ള ആകർഷണത്തിൽ നിന്നും ഇവരുടെ ഇടയിൽ ക്രമേണ പ്രണയം കടന്നു വരികയും ചെയ്യുന്നു. രണ്ടു പേരുടേയും ഈ പ്രണയത്തിലുണ്ടാകുന്ന ഇണക്കങ്ങളും, പിണക്കങ്ങളുമൊക്കെയാണ് ചെറിയ ഹാസ്യത്തിന്റെ മേമ്പൊടിയിൽ സംവിധായിക ആലിയ സെൻ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോരായ്മകൾ: കഥയിലെയും, അവതരണത്തിലേയും പുതുമയില്ലായ്മ്മ തന്നെയാണ് ചിത്രത്തിനെ ഏറ്റവും കൂടുതൽ പിന്നോട്ടു വലിക്കുന്നത്. ഹിന്ദി ചിത്രങ്ങളിൽ എന്നല്ല എല്ലാ ഭാഷാചിത്രങ്ങളിലും ഇത്തരം കഥകൾ കൈകാര്യം ചെയ്ത സിനിമകൾ ഒരുപാട് വന്നിട്ടുള്ളതാണ്. ഷാരുഖിന്റെ 2017 ൽ റിലീസ് ചെയ്ത ചിത്രം ‘ജബ് ഹാരി മെറ്റ് സൈഗാളിലും' സമാനമായ വിഷയമായിരുന്നു കൈകാര്യം ചെയ്തത്. അഭിനേതാക്കളും ലൊക്കേഷനുകളും സാഹചര്യങ്ങളും മാത്രം മാറുന്നു. സ്ഥിരം റൊമാന്റിക് ചിത്രങ്ങളുടെ ക്ലീഷേയിൽ ബാലിശമായ രീതിയിലാണ് അണിയറക്കാർ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. സിനിമയെ പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നതിൽ സംവിധായിക പൂർണ്ണമായി വിജയിച്ചിട്ടില്ല എന്നതു മാത്രമല്ല തിരക്കഥയ്ക്കൊപ്പം സംവിധാനവും വളരെ ദുർബലമാണ്. ഹാസ്യത്തിനുകൂടി പ്രാധാന്യമുള്ള ചിത്രമെന്ന ലേബലിലെത്തിയിട്ടും സന്ദർഭത്തിന് ഉചിദമായ തരത്തിൽ ഒരു സാധാരണ ചിത്രത്തിലേതിലുപരിയായി പറയത്തക്ക ഹാസ്യരംഗങ്ങളൊന്നും ചിത്രത്തിലില്ല. ചിത്രത്തിൽ മികച്ചു നിന്ന കാര്യങ്ങൾ: ചിത്രത്തിന്റെ ഒപ്പം പ്രേക്ഷകരെ കുറച്ചെങ്കിലും എൻഗേജ്ഡാക്കാൻ സഹായിക്കുന്നത് അതിലെ ഗാനങ്ങളാണെന്നത് നിസംശയം പറയാം.പ്രേക്ഷകർക്ക്‌ ഈ ഗാനങ്ങൾ ഇഷ്ടപ്പെടും എന്ന് ഉറപ്പ്. അഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. തനിഷ്ക് ബഗ്ചി ഒരുക്കിയ ‘ഗസബ്‌ കാ ഹെ ദിൻ',ഗുരു രന്ധാവയും രജത് നാഗ്പാലും ചേർന്നൊരുക്കിയ ‘നാച്ച് ലേനാ' എന്നീ ഗാനങ്ങൾ കൂടുതൽ മനോഹരമാണ്.‘നാച്ച് ലേനാ'എന്നു തുടങ്ങുന്ന ഗാനത്തിന് തീയറ്ററിൽ നല്ല ഓളമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗാനത്തിലെ ഓരോ ബീറ്റ്സിനൊപ്പവും ഡാൻസ് ചെയ്യാൻ ആർക്കും തോന്നും. അഭിനയത്തിന്റെ കാര്യമെടുത്താൽ താരങ്ങളെല്ലാം തന്നെ ശരാശരി പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.തപസ്സി പന്നു കഥാപാത്രത്തിൽ കുറച്ചൊക്കെ വ്യത്യസ്തത വരുത്തിയതിലധികമായി അഭിനയത്തിൽ വലുതായൊന്നും സംഭാവന ചെയ്തിട്ടില്ലെങ്കിലും ഒരു പരിധി വരെ തന്റെ ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞേക്കും. റേറ്റിംഗ് - 5/10 പൂജ എന്റർടെയ്ൻമെന്റ് നിർമ്മിച്ച ‘ദിൽ ജംഗ്ലീ' പ്രണയിക്കുന്നവർക്കും , താരങ്ങളുടെ ആരാധകർക്കും ശരാശരിക്ക് മുകളിൽ തൃപ്തിയേകുന്ന ചിത്രമാണ് പക്ഷെ,ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് ഇത് ശരാശരിക്ക് താഴെ മാത്രമായൊതുങ്ങുന്നതാണ്.


Comments

Popular posts from this blog

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Android Kunjappan Version 5.25

  A   buffalo on a rampage ,   teenaged human beings   and a robot in addition, of course, to adult humans – these have been the protagonists of Malayalam films in 2019 so far. Not that serious Indian cinephiles are unaware of this, but if anyone does ask, here is proof that this is a time of experimentation for one of India’s most respected film industries. Writer-director Ratheesh Balakrishnan Poduval’s contribution to what has been a magnificent year for Malayalam cinema so far is  Android Kunjappan Version 5.25 , a darling film about a mechanical engineer struggling to take care of his grouchy ageing father while also building a career for himself.Subrahmanian, played by Soubin Shahir, dearly loves his exasperating Dad. Over the years he has quit several big-city jobs, at each instance to return to his village in Kerala because good care-givers are hard to come by and even the halfway decent ones find this rigid old man intolerable. Bhaskaran Poduval (Suraj ...

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...