യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലി നായകനാവുന്ന പുതിയ ചിത്രമാണ് ബിടെക്ക്. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം മറ്റൊരു ഹിറ്റ് പ്രതീക്ഷിക്കുന്ന ആസിഫിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ബിടെക്ക്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും ട്രെയിലറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അല്ലു അര്‍ജുന്‍ ആരാധകന്‍ ചെയ്ത പ്രവൃത്തി കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ: വീഡിയോ വൈറല്‍! കാണൂ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ കലിപ്പ് ലുക്കിലായിരുന്നു ആസിഫലി എത്തിയിരുന്നത്. മലയാളത്തിലെ യുവതാരനിരയാണ് ആസിഫിനൊപ്പം ബിടെക്കില്‍ അഭിനയിച്ചിരിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ ബിടെക്ക് ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ബിടെക്കുകാരനായി ആസിഫ് അലി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെതായൊരു സ്ഥാനം നേടിയെടുത്ത താരമാണ് ആസിഫ് അലി. ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ തുടങ്ങിയ താരം പിന്നീട് ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതിലൂടെയാണ് സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറിയിരുന്നത്. ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ബിടെക്ക്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ബിടെക്കുകാരനായിട്ടാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. ബിടെക്കിലെ ആസിഫിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിടെക്കിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ കലിപ്പ് ലുക്കിലായിരുന്നു ആസിഫ് അലി എത്തിയിരുന്നത്. ജി്‌സ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന ചിത്രമായിരുന്നു ആസിഫിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്ന ചിത്രം. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം മറ്റൊരു ഹിറ്റിനായി കാത്തിരിക്കുന്ന ആസിഫിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ബിടെക്ക്. ആസിഫും അപര്‍ണയും വീണ്ടും ജിസ് ജോയ് സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലായിരുന്നു ആസിഫും അപര്‍ണയും ആദ്യമായി ഒന്നിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയതോടെയാണ് ഭാഗ്യ ജോഡികളാണ് ഇരുവരുമെന്ന് സിനിമാ പ്രേമികള്‍ പറഞ്ഞു തുടങ്ങിയിരുന്നത്. സണ്‍ഡേ ഹോളിഡേയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഇരുതാരങ്ങളും നടത്തിയിരുന്നത്. ചിത്രത്തില്‍ അമല്‍ എന്ന കഥാപാത്രമായി ആസിഫ് എത്തിയപ്പോള്‍ അനുവായിട്ടാണ് അപര്‍ണ എത്തിയിരുന്നത്. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷം ഈ ജോഡികള്‍ ഒന്നിച്ചത് തൃശിവ പേരൂര്‍ എന്ന ചിത്രത്തിലായിരുന്നു. തൃശൂര്‍ പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ആസിഫും അപര്‍ണയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബിടെക്. ഇത്തവണയും മികച്ചൊരു ചിതവുമായിട്ടാണ് ഭാഗ്യ ജോഡികള്‍ എത്തിയിരിക്കുന്നത്. നവാഗത സംവിധായകന്‍ നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുളള മൃദുല്‍ നായരാണ് ബിടെക്ക് സംവിധാനം ചെയ്തിരിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ബാംഗ്ലൂരില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലൂണ്ടാകുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയുളള കഥയാണ് പറയുന്നത്. മലയാളത്തില്‍ ക്യാംപസ് ചിത്രങ്ങള്‍ ഒരുപാട് ഇറങ്ങിയിട്ടുണ്ടങ്കെിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ചിത്രമാണ് ബിടെക് എന്നാണറിയുന്നത്. ബിടെക്കില്‍ യുവതാരങ്ങളുടെ പ്രകടനം തന്നെയാണ് എല്ലാവരും ഒറ്റുനോക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറിനും മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നു.
ചിത്രത്തിലെ മറ്റു താരങ്ങള്‍ നടന്‍ അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ബിടെക്ക്. ചിത്രത്തില്‍ അഭിനയപ്രാധാന്യമുളള വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് അനുപ് അവതരിപ്പിക്കുന്നത് എന്നാണറിയുന്നത്. അനൂപ് മേനോനെ കൂടാതെ ശ്രീനാഥ് ഭാസി,ദീപക് പറമ്പേല്‍, അര്‍ജുന്‍ അശോകന്‍, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ താരങ്ങളെല്ലാം തന്നെ തിളങ്ങിയിരുന്നു. യുവതാരനിര അണിനിരക്കുന്ന ചിത്രം എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. പ്രേക്ഷക പ്രതികരണം സിനിമാ പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ബിടെക് ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സാധാരണ ക്യാമ്പസ് ചിത്രമെന്നതിലുപരി വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രമാണ് ബിടെക്ക് എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മികച്ചൊരു ആദ്യ പകുതിയും മോശല്ലാത്തൊരു രണ്ടാം പകുതിയുമാണ് ചിത്രത്തിലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ആസിഫ് അലിയും പിള്ളേരും ചിത്രത്തില്‍ പൊളിച്ചടുക്കിയെന്നും പ്രതികരണങ്ങള്‍ വരുന്നുണ്ട്. സണ്‍ഡേ ഹോളിഡേയ്ക്കു ശേഷമുളള ആസിഫിന്റെ മറ്റൊരു ഹിറ്റ് ചിത്രമായി ബിടെക് മാറുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ നിന്നെല്ലാം കമന്റുകള്‍ വന്നിരിക്കുന്നത്.
Plot
The story of B. Tech is set against the backdrop of an engineering college in Bangalore. The film takes us through the life of a group of youngsters, who are having a fun time in the city of Bangalore and have a good number of backlogs. They have been in the college for the past 8 years and are still to clear the papers. The movie takes us through the events that happen in their life.
Asif Ali As Anand
Asif Ali As Anand
In B. Tech, Asif Ali plays the role of a character named Anand, one among the students who are yet to clear all the papers for B. Tech. The actor could be seen in an all new stylish look in the film.
The Leading Ladies
The Leading Ladies
B. Tech features Aparna Balamurali and Niranjana Anoop as the leading ladies. Aparna Balamurali essays the role of a character name Priya Varma whereas Niranjana will be seen as Ananya.
Rest Of The Cast
Ee Ma Yau Review: Lijo Jose Pellissery Raises The Bar Even Higher With This Sterling Endeavour! Ee Ma Yau Review: Lijo Jose Pellissery Raises The Bar Even Higher With This Sterling Endeavour!
Mohanlal Starrer Neerali: The First Teaser Is Here! Mohanlal Starrer Neerali: The First Teaser Is Here!
National Awards Inside Pics: Boney Kapoor BREAKS DOWN; Janhvi Gets TEARY-EYED As She Misses Sridevi National Awards Inside Pics: Boney Kapoor BREAKS DOWN; Janhvi Gets TEARY-EYED As She Misses Sridevi
Featured Posts
Rest Of The Cast
B. Tech features a long list of prominent actors in important roles. Anoop Menon plays a crucial role in the movie. Sreenath Bhasi, Deepak Parambol, Saiju Kurup, Aju Varaghese, Arjun Asokan, VK Prakash, etc., will also be seen pivotal roles in the movie.
Script & Direction
Script & Direction
Mridul Nair, who has earlier worked as an assistant to VK Prakash is making his directorial debut with B. Tech. The story of the film has been penned by the director himself. The screenplay and dialogues are by Ramesh Kuloor.
Other Aspects
Other Aspects
The shoot of B. Tech was held in Bangalore. The cinematography department of the film has been handled by Manoj Kumar. Rahul Raj has helmed the music department

NIC
ReplyDeleteസെന്റ് വീഡിയോ
ReplyDelete