Skip to main content

Kammara Sambhavam


"History is a set of lies agreed upon." 
നെപ്പോളിയന്‍റെ ആ ലോകപ്രശസ്ത വാക്യത്തോട് ‘നീതി’ പുലര്‍ത്തിക്കൊണ്ട് രതീഷ്‌ അമ്പാട്ട് സംവിധാനം ചെയ്ത കമ്മാര സംഭവം, ദിലീപിന്‍റെ വിഷുക്കാല ചിത്രമാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ ,20 കോടി മുതൽ മുടക്കിൽ ഗോഗുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴ് സൂപ്പർ സ്റ്റാർ സിദ്ധാർത്തിന്‍റെ ആദ്യ മലയാള ചിത്രം എന്ന വിശേഷണം കൂടി ചിത്രത്തിനുണ്ട് . 
രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ചരിത്രം നിര്‍മിക്കുകയും, വളച്ചൊടിക്കുകയും ചെയ്യപ്പെടുന്ന കാലത്താണ് കമ്മാര സംഭവം തീയറ്ററില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരുകളുടെ മദ്യനയം കൊണ്ടു ‘പണികിട്ടിയ’ ഒരു വിഭാഗത്തിന്‍റെ തലയില്‍ ഉദിച്ച ആശയത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രമായി അഞ്ച് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ കേട്ട് മടുത്ത ചരിത്ര സിനിമകളുടെ ആഖ്യാന വഴികളില്‍ നിന്ന് മാറിനടക്കുന്ന സംഭവമാകുന്നുണ്ട് കമാര സംഭവം. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രണ്ടു ഘട്ടങ്ങളിലെ കഥയെ രണ്ടു പകുതിയായി കാണിച്ചപ്പോള്‍ ,ഗൗരവമുള്ള ചരിത്രാഖ്യാനത്തിനൊപ്പം, രണ്ടാം പകുതിയില്‍ ആക്ഷേപ ഹാസ്യവും കടന്നു വരുന്നുണ്ട്. 
സിനിമയുടെ ജീവന്‍ ദിലീപിന്‍റെ കമ്മന്‍ നമ്പ്യാര്‍ എന്ന കഥാപാത്രം തന്നെയാണ്. കുതന്ത്രങ്ങള്‍ കൊണ്ടു വിജയം നേടുന്ന കമ്മാരന്‍ അഞ്ച് ഗെറ്റപ്പുകളും വ്യത്യസ്തമായും ആകര്‍ഷണീയമായും അവതരിപ്പിച്ച ദിലീപ് കയ്യടി ഏറ്റുവാങ്ങുന്നു. വൃദ്ധനായ സ്വാതന്ത്ര സമര സേനാനി എന്ന റോള്‍ കൂട്ടത്തില്‍ എടുത്തു നിന്നു. തമിഴ് താരം സിദ്ധാരഥ്‌ ഉള്‍പ്പടെയുള്ള താരങ്ങള്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കി. നമിത പ്രമോദ് ഭാനു എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തിയപ്പോള്‍ രണ്ടാം പകുതിയിലെ, ഉള്ള കുറച്ചു രംഗങ്ങള്‍ ശ്വേത മേനോനും ഗംഭീരമാക്കി. 

ത്രസിപ്പിക്കുന്ന ആദ്യ പകുതിക്ക് ശേഷം പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന നിലയിലേക്ക് സിനിമ സഞ്ചരിക്കുന്നത് രണ്ടാം പകുതിയിലാണ്. കോമഡി രംഗങ്ങള്‍ തീരെയില്ലാത്ത ചിത്രത്തില്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ രണ്ടാം പകുതിയിലെ “സിനിമയ്ക്കുള്ളിലെ സിനിമാ കഥയിലെ രംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.യുദ്ധവും ശബ്ദ കോലാഹലങ്ങളും അതിനു ചേരുന്ന അന്തരീക്ഷവും ഒരുക്കുന്നതില്‍ സംവിധായകനും അണിയറപ്രവര്‍ത്തകരും വിജയിച്ചിട്ടുണ്ട്. എടുത്തു പറയേണ്ടത് റസൂല്‍ പൂക്കുട്ടി ഉള്‍പ്പെടുന്ന ശബ്ദ മിശ്രണ ടീമാണ്. 
സിനിമയുടെ ഫീല്‍ ഉള്‍ക്കൊണ്ടു കൊണ്ടു ഗോപി സുന്ദര്‍ ചിട്ടപ്പെടുത്തിയ സംഗീതം മികച്ചു തന്നെ നിന്നു. മൂന്ന് കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ചരിത്രവും രാഷ്ട്രിയവും എല്ലാം കോർത്തിണക്കിയ ഒരു മാസ്സ് എന്‍റർടെയ്ന്റിനെ വിരസമാക്കാതെ നോക്കാന്‍ സുനില്‍ കെ എസിന്‍റെ ക്യാമറക്കും , സുരേഷിന്‍റെ എഡിറ്റിങ്ങിനും കഴിഞ്ഞു. 

എന്നാല്‍ നീട്ടി പരത്തി മൂന്നു മണിക്കൂര്‍ കൊണ്ടു പറഞ്ഞ കഥയില്‍ പല രംഗങ്ങങ്ങളിലും ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ട്. ട്രെയിലറില്‍ വിശ്വസിച്ച് മുന്‍വിധികള്‍ ഇല്ലാതെ സമീപിച്ചാല്‍ കമാര സംഭവം വിഷുക്കാലത്ത് തൃപ്തികരമായ ചലച്ചിത്രാനുഭവം തന്നെയായിരിക്കും. 

ക്ഷണ നേരം കൊണ്ടു ചരിത്രത്തിലേക്ക് തിക്കി തിരക്കി ഓടിക്കയറാന്‍ നോക്കുന്ന ജാലിയന്‍വാലാബാഗ് കണാരന്‍മാര്‍ ജീവിക്കുന്ന നാട്ടില്‍, ചരിത്രത്തെ വളച്ചൊടിച്ച് രാഷ്ട്രീയ ലാഭം നേടാന്‍ നോക്കുന്നവര്‍ ഭരിക്കുന്ന നാട്ടില്‍ കമ്മാര സംഭവം പറഞ്ഞു വെക്കുന്ന കഥയ്ക് ചിന്തിപ്പിക്കാന്‍ ഏറെയുണ്ട്. 



 That age old saying, 'A lie can travel half way round the world while the truth is putting on its shoes’ is one of the biggest truths of the time. Even if the real stories manage to make a delayed, happening entry, there is no guarantee that they get the deserved attention either. Rathish Ambat’s 'Kammara Sambhavam' starts off with the age old words of Napoleon, as to how our history too, is often a bunch of lies. Through an interesting tale of a cockeyed hero, it tries to show an elaborate execution of the same, making every ounce of reality ‘rest in peace.’

Though a small-time political party, the members of ILP have an elaborate agenda in mind. However, what they lack is a heroic ancestor to trace their past to and some interesting bits of history. To achieve the same, they decide to throw in what they have in abundance – money, and shape up everything from zilch. They do the ground work, meet the right people, put everything together and even bank well on the outcome for their true aim, and how does it all ultimately benefit them? 'Kammara Sambhavam’ is a timeline of all these events. 

Linking politics and cinema, ‘Kammara Sambhavam’ has a spanking plot, that cleverly disguises a lesson on history and it touches many right notes too. The movie is a visual treat and has a big canvas, which takes you from one page of the story to another as in a story book. It has something more sophisticated than a standard satirical tale. The first half and second half, which progress through different timelines, are both intermeshed well and the social commentary and history flit smoothly from past to present. Dileep hasn’t tried anything so starkly different before and all lead actors give a decent performance. 

The movie begins to spiral downwards post intermission as in a matter of few scenes; one can easily guess what it will all turn out to be. And what it suffers from the most is the length – 3 hours, 2 minutes! Instead of being enthralled in action, all one would end up doing is wonder when it will be done and it hardly helps in enjoying the film. The movie has a good-enough ending but not something that’s so smart to justify such an extended run time. It’s evident that Siddharth, for whom it is the debut Malayalam movie, has put in humongous hard work to get his dubbing right. However, when someone with a hard-core Malayali name like Othenan speaks with a half-baked Malayalam diction, it comes off as a little odd and one tends to focus more on the effort he takes to pronounce words right, rather than the character or acting. 

For those who love unconventional tales and Dileep fans, Kammara Sambhavam can be an interesting experience but the length of the film can be a real dampener. 

Comments

Post a Comment

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...