Skip to main content

kayamkulam kochunni



Riding on monumental expectations and hype, Kayamkulam Kochunni has landed amidst viewers who have grown up hearing tales about him at bedtime and watching series about him. This time, the makers couldn't afford to compromise on the research or execution, with the kind of scale and star cast with which his life story was attempted to be narrated on the big screen. As you leave the movie hall after the 2 hour 50 minute long film, you can't but credit the creators of Kochunni, for making a movie in which the content and presentation have been beautifully married to each other.

Rosshan Andrrews' Kayamkulam Kochunni narrates the highwayman's tale right from his childhood. It shows what pushed a father and his son into thieving, the casteist social order of the day and how Kochunni’s mind was set on helping the poor. The film also touches on how his many aides later betrayed him and how he managed to ride into our legends and hearts, generation after generation.

The makers have given the disclaimer that the film is fictional and have clearly taken some creative liberties about the story, that keeps you on the edge of the seat in every scene. Though the core story is something most Malayalis know, what makes the film engaging is how the various sequences of events get unravelled at an even pace. It drops at certain junctures of the story, but only to give the viewers that ultimate adrenaline rush towards the end with some high-octane action. Mohanlal's Ithikkara Pakki makes an entry at the right time and peppers the film with the right amount of excitement. Gopi Sunder's rousing music adds magic to each of the frames. The action sequences do justice to the genre and there are enough moments for viewers to be entertained, gasped in disbelief.

Nivin Pauly impresses by living the character effortlessly, both as the young, innocent braveheart and the animal-like highway man. The role of the villain Keshavakurup was safe with Sunny Wayne, who played it with the right amount of maturity. Babu Antony as Thangal and Priya Anand as Janaki have also played their roles well. The brief dance sequence that Mohanlal's character does midway through the tale are uncalled for, though, and adds no zing to the tale other than may be a round of claps from his diehard fans.

You might have heard this story n number of times, but it is worth your time and money, all over. The film has what it takes to bring alive all those visuals you had in mind, when you heard or read the story wonderstruck as a little kid.



351 ൽ പരം തിയേറ്ററുകളിൽ 1700 പ്രദർശനങ്ങളുമായി മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ട് ഇന്ന് തിയേറ്ററുകളിലെത്തിയ  കായംകുളം കൊച്ചുണ്ണി ഒരു ഹെവി പടമാണ്.
 45 കോടിയുടെ ബജറ്റിൽ,  161 ദിവസം നീണ്ട ചിത്രീകരണത്തിന് ശേഷം വെള്ളിത്തിരയിലെത്തിയ കൊച്ചുണ്ണി പ്രേക്ഷകരെ നിരാശരാക്കിയില്ലെന്നു മാത്രമല്ല, ആദ്യം മുതൽ അവസാനം വരെ ആവേശത്തോടെ 
കാഴ്ചക്കാരെ പിടിച്ചിരുത്താനും സിനിമയ്ക്കു സാധിക്കുന്നുണ്ട്. പ്രളയാനന്തര കേരളത്തിൽ മുങ്ങിപ്പോയ സിനിമാവ്യവസായത്തിന് പുത്തൻ ഉണർവ്വു നൽകുകയാണ് കായംകുളം കൊച്ചുണ്ണി
പട്ടിണി സഹിക്കാൻ പറ്റാതെ അരി മോഷ്ടിച്ച ഉപ്പയെ നാട്ടുപ്രമാണികൾ തല്ലി ചതയ്ക്കുന്നതു കാണേണ്ടി വന്ന കുട്ടിയാണ് കൊച്ചുണ്ണി. അന്നാട്ടിൽ നിന്നാൽ മകൻ പട്ടിണി കിടന്ന് മരിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ
 ഉമ്മ അവനോട് നാടു വിട്ടു പോവാൻ പറയുന്നു. കള്ളൻ ബാപ്പുട്ടിയുടെ മകനാണെന്ന് ആരോടും പറയേണ്ടൊന്നൊരു ഉപദേശവും ഉമ്മ അവനായി നൽകുന്നുണ്ട്. ആ മേൽവിലാസം അവന്റെ ജീവിതത്തിൽ നിഴൽ
 വീഴ്ത്തുമെന്ന ദീർഘവീക്ഷണവും ആ ഉമ്മയ്ക്കുണ്ട്.
അവൻ ചെന്നെത്തുന്നത് കായംകുളത്താണ്. ജീവിതത്തിൽ എന്തുവന്നാലും മോഷ്ടിക്കില്ലെന്ന ഉറപ്പോടെയാണ് അവൻ വളരുന്നത്. സത്യസന്ധതയും പ്രായത്തിന്റേതായ ചാപല്യങ്ങളും പ്രണയങ്ങളും ചുറ്റുമുള്ളവരോട് 
കനിവുമൊക്കെയുള്ള സാധാരണക്കാരനായ പയ്യനാണ് യുവാവായ കൊച്ചുണ്ണി.

 എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടത്തിൽ നിന്നും തന്റെ മുതലാളിയെ രക്ഷിക്കുന്നതിനിടയിൽ കൊച്ചുണ്ണി ഒരു നിധി കണ്ടെത്തുന്നു. സത്യസന്ധനായ കൊച്ചുണ്ണി ആ നിധിയെ കുറിച്ച് നാട്ടുപ്രമാണിയോട് 
പറയുകയും ആ നിധിയെടുത്തു തരാനായി പ്രമാണിമാർ കൊച്ചുണ്ണിയെ നിയോഗിക്കുകയും ചെയ്യുന്നു. എന്നാൽ നിധി കയ്യിൽക്കിട്ടുമ്പോൾ നാടുവാഴികളും പ്രമാണിമാരും കൊച്ചുണ്ണിയെ ചതിക്കുകയും കള്ളനായി
 മുദ്രകുത്തുകയുമാണ് ചെയ്യുന്നത്.  
ആ ചതി, കൊച്ചുണ്ണിയ്ക്ക് തന്റെ പ്രണയിനിയേയും പ്രിയപ്പെട്ടവരെയും നാടും തന്നെയും നഷ്ടമാക്കുന്നു. അവിടെ മുതൽ ആ ചെറുപ്പക്കാരൻ  മാറുകയാണ്, മോഷ്ടാവാകാൻ ആഗ്രഹിക്കാത്ത കള്ളൻ ബാപ്പുട്ടിയുടെ
 മകൻ കള്ളൻ കൊച്ചുണ്ണിയായി മാറുന്നു. കൊച്ചുണ്ണിയെ എണ്ണം പറഞ്ഞകള്ളനാക്കാൻ ഇത്തിക്കരപ്പക്കി കൂടി രംഗത്തെത്തുന്നതോടെ മലയാളരാജ്യം കണ്ട എക്കാലത്തെയും മികച്ച കള്ളൻ അവതാരമായി ആ ചെറുപ്പക്കാരൻ
 മാറുകയാണ്.
ആദ്യപകുതിയിൽ സത്യസന്ധനായ കൊച്ചുണ്ണി, കള്ളൻ കൊച്ചുണ്ണിയായി മാറുന്ന പരിണാമമാണ് പറഞ്ഞു പോകുന്നതെങ്കിൽ പിന്നീടങ്ങോട്ട് ഒരു ബുദ്ധിമാനായ കള്ളന്റെ തേരോട്ടങ്ങളുടെ കഥയാണ് സിനിമ പറയുന്നത്.
 സാങ്കേതികത്തികവും മികവുറ്റ സംഘട്ടനവും ത്രസിപ്പിക്കുന്ന രംഗങ്ങളും ക്ലൈമാക്സുമൊക്കെയാണ് കായംകുളം കൊച്ചുണ്ണി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്


 ഇത്തിക്കരപ്പക്കിയായി എത്തുന്ന മോഹൻലാൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വിസ്മയിപ്പിക്കുകയാണ്. കൊച്ചുണ്ണിയുടെ ജീവിതത്തിലെ വളരെ നിർണായകമായൊരിടത്ത് പ്രത്യക്ഷപ്പെടുകയും പാവപ്പെട്ടവരുടെ ദൈവമായി
 മാറുന്ന കായംകുളം കൊച്ചിയുടെ പരിവർത്തനത്തിന് അടിത്തറയിടുകയും ചെയ്യുന്ന ഇത്തിക്കരപ്പക്കിയായി മോഹൻലാൽ സ്ക്രീനിൽ നിറഞ്ഞാടി. തന്റെ ചലനങ്ങളിൽ പോലും പ്രത്യേകത സൂക്ഷിച്ച, കായംകുളത്തെ ഓരോ
 ഇലയനക്കവും അറിയുന്ന, അനീതി വാഴുന്ന എല്ലാ നാടുകളിലും തന്നെയും കൊച്ചുണ്ണിയേയും പോലെ കമ്മ്യൂണിസ്റ്റ് ചിന്തയുള്ള കള്ളൻമാർ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഇത്തിക്കരപ്പക്കിയെ ഏറെ സൂക്ഷ്മമായി, 
മനോഹരമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട് മോഹൻലാൽ. പലപ്പോഴും അയാൾക്ക് പരുന്തിന്റെ ഭാവമാണ്. അത്രയും പെര്‍ഫെക്ഷനോടെയാണ് രൂപത്തിലും ഭാവത്തിലും മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയായിരിക്കുന്നത്. 
നോട്ടം കൊണ്ടും ചലനം കൊണ്ടും ഇത്തിക്കരപ്പക്കി വലിയൊരു ഓളമാണ് സൃഷ്ടിക്കുന്നത്. തിയേറ്ററിന്റെ മൊത്തം കയ്യടി വാങ്ങിയെടുക്കുന്ന ലാൽ മാജിക് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഹൈലൈറ്റ്









Comments

Post a Comment

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...