Skip to main content

Njan Prakashan







 Hold a mirror up to any average Malayali and you will see Prakashan aka PR Akash who is cynical, jealous, sceptical and at times innocent. He is a nursing graduate who wants to lead a lavish life without sweating too much. He knows how to get his things done and how to manipulate others towards extending benefits to him. As he progresses in this way, rumour mongering and creating minor trouble for others, his ex-girlfriend Salomi returns -- triggering hopes of a ‘fabulous’ future in Germany. PR Akash who has changed his name from Prakashan to sound modern by publishing in Kerala Guzette is all prepared to catch his flight to Germany. However, will life be exciting if things happen as one plans?

Sathyan Anthikad’s latest movie that brings back the classic director-writer combo of Sathyan and Sreenivasan to the screen after 16 years tells the tale of a typical Malayali youth whom we all have encountered at least once in our lifetime. The movie is all about how Prakashan transforms from an irresponsible brat to a focused individual. 

Sounds cliched? Maybe but Fahadh manages to make Prakashan convincing through his versatility. The film reminds us of the filmmaker’s signature films like Sandesham. It also has traits of his previous Fahadh movie, Oru Indian Pranayakatha. There is a whiff of Mahesh from Maheshinte Prathikaram and Sibi Sebastain from Carbon in Fahadh’s P R Akash. We climb the coconut tree with him, run and jump walls with him, cry and laugh as he does so. He conquers our hearts effortlessly and we unknowingly fall for him and become empathetic to the cocky and fraudulent Akash. 

Sathyan and Sreenivasan have also created a clutch of memorable characters in typical style which are enacted by actors such as KPAC Lalitha, Sreenivasan and the ailing little girl. Every character in the movie teaches us a lesson and the well drafted dialogues have socio-political relevance as well. 

S Kumar’s cinematography and Shaan Rahman’s music add flavour to the beautiful tale.

Fahadh once again hits the purple patch. He lives his character and also makes the rest of us believe that he is that guy-next-door whom we love to hate. But there is goodness in everyone and circumstances can bring about a change in them. They too can cry or feel for someone and aren’t as annoying or bad as we imagine them to be. 

As PR Akash transforms to Prakashan and realises the beauty of life and God’s own country, we will definitely welcome back Sreenivasan and Sathyan Anthikad, whose films even after three decades manage to encapsulate the Malayali psyche. Well, certain things never cease to entertain, even with the passage of time. 





ഒരു സത്യന് അന്തിക്കാട്ശ്രീനിവാസന് ചിത്രത്തില്നിന്ന് നമ്മള് പ്രതീക്ഷിക്കുന്ന ചില സംഗതികളുണ്ട്. അതോടൊപ്പം ഫഹദിന്റെ അഭിനയം കണ്ടുകൊണ്ടിരിക്കാനുള്ള സുഖവും. ഞാന് പ്രകാശന് കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു ക്ളീന് എന്റര്ടെയ്നറാണ്. സമകാലികകേരളത്തില് ബംഗാളിത്തൊഴിലാളികളും പഠിച്ച തൊഴില് ചെയ്യാന് മടിക്കുന്ന ശരാശരി മലയാളിയുടെ മനോഭാവവും വരച്ചിടാനാണ് സംവിധായകനും തിരക്കഥാകൃത്തും പ്രകാശന്റെ കഥയെ ഉപയോഗപ്പെടുത്തുന്നത്.
                                                                                                                                                   

മൂക്കുമുട്ടെ തട്ടി സദ്യയെ കുറ്റംപറയുന്നവന്, ജീവിക്കാന് വകയുണ്ടാക്കാമെങ്കിലും മണ്ണിലേക്കിറങ്ങാതെ ആകാശം സ്വപ്നംകണ്ട് കഴിയുന്നവന് ഒടുക്കം തിരിച്ചറിവിന്റെ പാതയിലൂടെ മണ്ണിലേക്കിറങ്ങിവരുന്ന ഒരു സാധാരണ കഥയാണ് പ്രകാശന് പറയുന്നത്. കൊച്ചുകൊച്ചു നര്മങ്ങളിലൂടെ, നേരിയ നൊമ്പരങ്ങളിലൂടെ പുരോഗമിക്കുന്ന കഥ പ്രകാശംപരത്തിക്കൊണ്ട് അവസാനിക്കുന്നു. തിയേറ്ററില് ചിരി ഉണര്ത്തുന്ന കുറേ നല്ല സന്ദര്ഭങ്ങള് ചിത്രത്തിന്റെ ജീവനാണ്. ബംഗാളികളുടെ ജീവിതസാഹചര്യങ്ങളൊക്കെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അവരുടെ ഞാറ്റുപാട്ടും രസകരമായി.
                                                                                                                                                                                                                                                                                       

ജൈവകൃഷിയും കാന്സറിനെതിരേ മരുന്നില്ലാതെയുള്ള പോരാട്ടവുമൊക്കെ ഈ അടുത്തകാലത്ത് ശ്രീനിവാസന്റെ ഇഷ്ടവിഷയമാണ്. ഇത് പലപ്പോഴും കാടുകയറാറുണ്ട്. സംവിധായകന്റെ നിയന്ത്രണംകൊണ്ടോ എന്തോ അത് ഈ ചിത്രത്തില് ഭംഗിയായാണ് അവതരിപ്പിച്ചിരിക്കുന്നത്. കൃഷികൊണ്ട് ജീവിക്കാമെന്ന് ശ്രുതിയുടെ കഥാപാത്രവും, കാന്സര് ബാധിച്ച രോഗിക്ക് കുറച്ച് പോസിറ്റീവ് എനര്ജി നല്കാന് അവരോടുള്ള മനസ്സറിഞ്ഞ ഇടപെടലിന് കഴിയുമെന്നൊക്കെ കഥയോട് ചേര്ന്നുതന്നെ പറഞ്ഞുപോകുന്നുണ്ട്.
                                                                                                                                                   

ചിത്രത്തിലെ ബംഗാളിപാട്ട് ഓര്മയില് നിറഞ്ഞു നില്ക്കുന്നു. എസ്. കുമാറിന്റെ ഛായാഗ്രഹണം, ഷാന് റഹ്മാന്റെ പശ്ചാത്തലസംഗീതം, കെ. രാജഗോപാലിന്റെ എഡിറ്റിങ്, പ്രശാന്ത് മാധവന്റെ കലാസംവിധാനം എന്നിവയെല്ലാം ചിത്രത്തെ ആസ്വാദ്യമാക്കാന് പിന്തുണയേകുന്നു.ഓരോ ചെറിയ നടന്മാരെപോലും അവസാന ടൈറ്റില് കാര്ഡില് ഉള്പ്പെടുത്താന് തോന്നിച്ച സംവിധായകമനസ്സിനും ഒരു സല്യൂട്ട് കൊടുക്കേണ്ടതുണ്ട്. അതില് ഒരു നന്മയുണ്ട്.
                                                                                                                                                   


പ്രകാശന് എന്ന പേര് പോരെന്ന് തോന്നി പി.ആര്. ആകാശ് എന്ന് ഗസറ്റില് പ്രസിദ്ധപ്പെടുത്തി പേര് മാറ്റിയ പ്രകാശനെ ഫഹദ് സരസമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വരത്തന്പോലുള്ള ഒരു ആക്ഷന് ചിത്രത്തിനുശേഷം പേടിച്ചോടുന്ന കഥാപാത്രത്തെ സ്വീകരിക്കാനുള്ള ഈ നടന്റെ സെലക്ഷന് വ്യത്യസ്തമാണ്.സ്ഥിരം ഇമേജില് നില്ക്കാതെ മുന്നോട്ടുപോവുന്ന ഈ രീതി ഏത് നടന്മാര്ക്കും മാതൃകയാണ്. ശ്രീനിവാസന് അവതരിപ്പിച്ച ഗോപാല്ജി, നിഖിലാ വിമലിന്റെ സലോമി , കെ.പി.എ.സി. ലളിതയുടെ പനയിച്ചേച്ചി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്. സബിതാ ആനന്ദ്, വീണാ നായര്, ജയശങ്കര്, മഞ്ജുള, മഞ്ജുഷ, മുന്ഷി ദിലീപ് എന്നിവര്ക്കൊപ്പം ദേവികാ സഞ്ജയ് എന്ന പുതുമുഖത്തെയും സിനിമ അവതരിപ്പിക്കുന്നു. ദേവിക ഒരു പുതുമുഖത്തിന്റെ അങ്കലാപ്പില്ലാതെതന്നെ ഈ കഥാപാത്രത്തെ അവരിപ്പിച്ചിട്ടുണ്ട്.

Comments

Post a Comment

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...