Skip to main content

Gauthamante Radham

Story: Gauthamande Radham revolves around how the protagonist nurtures a dream of buying a car, and how it takes him through a mesh of experiences in life.

Review: Gauthamande Radham has actor Neeraj Madhav essaying the titular character, and how his entire life revolves around realising his dream of owning a car. As he gets one step closer to his dream, his parents (played by Renji Panicker and Devi Ajith), who belong to a middle-class family settles for something lesser than what he envisions, leaving him disappointed. Though he is often mocked by his friends, the car that his father manages to afford takes him through life’s experiences.

Whether this ride of his would turn into one that is full of fun or would drift towards the worse is what forms the rest of the story. Through the journey, he goes through many ups and downs, and the profound lesson it teaches him about life is what stands out.

Neeraj Madhav has managed to give justice to this slice-of-life film through his performance. Director Basil Joseph acts as the protagonist’s best friend Venkidi and helps showcase their camaraderie well onscreen. However, it is Gauthaman’s relationship with his grandmother, essayed by veteran actress Valsala Menon that takes the cherry. Actor Biju Sopanam too makes his presence felt as Shibu aashan. Actress Punya Elizabeth, who made her debut with Thobama performs with ease and her screen presence is worth mentioning.

The tracks composed by Ankit Menon are melodious, with prominent singers Sooraj Santhosh, Gowry Lekshmi and Sid Sriram lending their voice.

The film, directed by Anand Menon, has surreal visuals and brings out the importance of looking out for the simple joys of life. Though it is an earnest effort, based on the significance of fostering values, a more heart-warming storyline could have given a few more good moments of takeaway.

ഏതൊരു ആൺകുട്ടിയുടെയും ആദ്യത്തെ പ്രണയം ഏതെങ്കിലുമൊരു കാറിനോടാവും', ഗൗതമന്റെ രഥം എന്ന സിനിമയിലെ ഡയലോഗ് ആണിത്. ആലോചിച്ചു നോക്കുമ്പോൾ പരമമായ സത്യം. നീരജ് മാധവ് ഗൗതമനായി വരുന്ന സിനിമയുടെ പ്രമേയവും ഈ കാർ പ്രണയത്തിൽ കെട്ടിപ്പൊക്കിയതാണ്.

കേന്ദ്ര കഥാപാത്രമായ ഗൗതമും നാണപ്പൻ എന്ന നാനോ കാറുമായുള്ള ബന്ധം. ഗൗതമും കുടുംബവും തമ്മിലുള്ള അറ്റാച്ച്മെന്റ്. ഗൗതമിന്റെ കുടുംബവും കാറും തമ്മിലുള്ള അടുപ്പം — ഈ ചരടുകൾ കോർത്തിണക്കിയാണ് ആനന്ദ് മേനോൻ എന്ന പുതിയ സംവിധായകൻ ഫീൽഗുഡ് ആയ ആസ്വാദനതലത്തിലേക്ക് ഗൗതമന്റെ രഥത്തെ മെരുക്കിയെടുക്കുന്നത്. സംവിധായകന്റെ ശ്രമം ഒരുപരിധി വരെ വിജയിച്ചതുകൊണ്ട് ഗൗതമന്റെ രഥം അസ്വസ്ഥതകളില്ലാതെ കണ്ടിരിക്കാം.

ആൺകുട്ടിയെന്ന നിലയിലുള്ള നായകന്റെ ആദ്യ പ്രണയവും ഒരു ശരാശരി മധ്യവർഗ കുടുംബത്തിന് തങ്ങളുടെ ആദ്യ വാഹനത്തോടുള്ള ഗൃഹാതുരമായ ആത്മബന്ധവും സംവിധായകൻ എഴുതിയ സ്ക്രിപ്റ്റ് നന്നായി ഉപയോഗപ്പെടുത്തുന്നു. കൂടുതൽ ആളുകൾക്ക് റിലേറ്റ് ചെയ്യാനാവുന്നത് സിനിമയ്ക്ക് ഗുണകരമാവുമെന്ന കണക്കുകൂട്ടലായിരിക്കാം ഇതിന് കാരണം.

സിനിമ മൊത്തത്തിൽ എടുത്ത് നോക്കിയാൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങൾ ഒട്ടുമില്ല. ഗൗതമന്റെ വീട്ടുകാരും അയൽക്കാരും നാട്ടുകാരും അയാളുമായി ഇടപഴകുന്ന മനുഷ്യർ എല്ലാവരും നല്ലവരാണ്. ഏതൊരു യുവാവും കൊതിച്ചുപോകുന്ന അച്ഛനും അമ്മയും മുത്തശ്ശിയും ജീവിതപരിസരവുമാണ്. ഗൗതമിന്റേത്. ആരെയും മുഷിപ്പിക്കാൻ ഒട്ടും താല്പര്യപ്പെടാത്ത ടിപ്പിക്കൽ ഫീൽഗുഡ് വഴക്കം — ഇടക്കൊക്കെ ഇതും നല്ലതാണ്.

എന്നാൽ പടം പാതി എത്തുമ്പോഴേക്കും വരുന്ന പ്രണയത്തിന്റെ ട്രാക്ക്‌ വിരസതയുടെ പരകോടിയാണ്. സ്വയം ബോറടിക്കുന്നത് കൊണ്ടാവാം സംവിധായകൻ 'ക്ളീഷേ, ക്ളീഷേ' എന്ന വിശേഷണങ്ങൾ നായകന്റെ വായിൽ വച്ച് കൊടുക്കുന്നു. സിനിമയെ എങ്ങോട്ട് കൊണ്ടുപോയി പാർക്ക് ചെയ്യണം എന്നൊരു കൺഫ്യൂഷൻ ആ ഘട്ടം മുതൽ നന്നായി പ്രകടമാവുന്നുമുണ്ട്.

നീരജ് മാധവ് ആദ്യമായി സോളോ ഹീറോ ആവുന്നു എന്നത് ഗൗതമന്റെ ഒരു പ്രത്യേകതയാണ്. ഫാമിലിമാൻ വെബ് സീരിസ് കഴിഞ്ഞ് വരുന്ന നീരജ് സംഗതി വെടിപ്പായി ചെയ്തു. പുണ്യ എലിസബത്ത് ആണ് നായിക. പക്ഷെ നായികയേക്കാൾ അച്ഛൻ രൺജി പണിക്കരും മുത്തശി വത്സലാമേനോനും ഒക്കെയാണ് സിനിമയിൽ കൂടുതൽ ആധിപത്യം. അമ്മയായ ദേവി അജിത് ഇതുവരെ കണ്ടതിൽ ഏറ്റവും ഗ്രെയ്‌സിൽ കാണപ്പെടുന്നു. ബേസിൽ ജോസഫ് ആണ് സിനിമയെ ലൈവാക്കി നിർത്തുന്ന മറ്റൊരാൾ. പടത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറും ബേസിൽ തന്നെയെന്ന് വലിയ പ്രാധാന്യത്തോടെ ടൈറ്റിൽസിൽ കാണിക്കുന്നുണ്ട്.

ഗൗതമന്റെ രഥത്തിൽ ബേസിലിന്റെ ക്രിയേറ്റിവിറ്റി എത്രത്തോളം എന്നൊന്നും പരിഗണിക്കാതെ കണ്ടാൽ പുതുമുഖം എന്ന നിലയിൽ ഈ സിനിമയിൽ സംവിധായകനായി അടയാളപ്പെടുന്നുണ്ട്. സിഡ്‌ ശ്രീറാമിന്റെ കിടുക്കാച്ചി ഒരു പാട്ട് സിനിമയുടെ ഈടുവെപ്പാണ്. മുഷിപ്പിക്കാൻ ഓങ്ങിക്കൊണ്ട് മുന്നോട്ട് പോവുന്ന ഒരു ഫീൽഗുഡ് രഥമെന്ന് അടിവര


Comments

Post a Comment

Popular posts from this blog

Kuthiraivaal

  Kuthiraivaal Movie Review:  Manoj Leonel Jahson and Shyam Sunder’s directorial debut Kuthiraivaal brims with colours and striking imagery. This is apparent as early as its first scene, where its protagonist Saravanan alias Freud squirms in his bed, suspecting a bad omen. As some light fills his aesthetic apartment wrapped with vintage wall colours, his discomfort finally makes sense—for he has woken up with a horse’s tail! The scene is set up incredibly, leaving us excited for what is to come. But is the film as magical as the spectacle it presents on screen? Kuthiraivaal revolves around Saravanan (played by a brilliant Kalaiyarasan) and his quest to find out why he suddenly wakes up with a horse’s tail, and on the way, his existence in life. Saravanan’s universe is filled with colourful characters, almost magical yet just real enough—be it his whimsical neighbour Babu (Chetan), who speaks about his love for his dog and loneliness in the same breath, or the corner-side cigar...

Maaran

Even as early as about five minutes into Maaran, it’s hard to care. The craft seems to belong in a bad TV serial, and the dialogues and performances don't help either. During these opening minutes, you get journalist Sathyamoorthy (Ramki) rambling on about publishing the ‘truth’, while it gets established that his wife is pregnant and ready to deliver ANY SECOND. A pregnant wife on the cusp of delivery in our 'commercial' cinema means that the bad men with sickles are in the vicinity and ready to pounce. Sometimes, it almost feels like they wait around for women to get pregnant, so they can strike. When the expected happens—as it does throughout this cliché-ridden film—you feel no shock. The real shock is when you realise that the director credits belong to the filmmaker who gave us Dhuruvangal Pathinaaru, that the film stars Dhanush, from whom we have come to expect better, much better. Director: Karthick Naren Cast: Dhanush, Malavika Mohanan, Ameer, Samuthirakani Stre...

Valimai

  H Vinoth's Valimai begins with a series of chain-snatching incidents and smuggling committed by masked men on bikes in Chennai. The public is up in arms against the police force, who are clueless. In an internal monologue, the police chief (Selva) wishes for a super cop to prevent such crimes. The action then cuts to Madurai, where a temple procession is underway.then we are introduced to ACP Arjun (Ajith Kumar), the film’s protagonist, whose introduction is intercut with scenes from the procession. Like a God who is held up high, we see this character rising up from the depths. In short, a whistle-worthy hero-introduction scene. We expect that Vinoth has done away with the mandatory fan service given his star's stature and will get around to making the film he wanted to make. And it does seem so for a while when Arjun gets posted to Chennai and starts investigating a suicide case that seems connected to the chain-snatching and drug-smuggling cases from before. Like in his pr...